ചുമ പെട്ടന്ന് മാറാൻ ഒരു പൊടിക്കൈ.!! ആയിരം രോഗങ്ങള്‍ക്ക് ഒരു അത്ഭുത ഒറ്റമൂലി; തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റ മിനിറ്റിൽ ശാശ്വത പരിഹാരം.!! Adalodakam plant for Cough and cold

Adalodakam plant for Cough and cold : എത്ര വരണ്ട ചുമയും ഇനി നിഷപ്രയാസം ഇളക്കി കളയാം. ഈ ഔഷധസസ്യം മാത്രം മതി കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്. ചുമ പനി തുടങ്ങിയ അസുഖങ്ങൾ മാറാൻ ആയുള്ള ഒരു ഔഷധച്ചെടിയെ കുറിച്ച് പരിചയപ്പെടാം. ഇവ മറ്റൊന്ന് തന്നെ അല്ലാ നമ്മുടെ പറമ്പുകളിൽ കാണപ്പെടാറുള്ള ആടലോടകമാണ്.

ആടലോടകത്തിന്റെ ഇല പറിച്ചെടുത്ത് അതിനുശേഷം നല്ലതുപോലെ കഴുകിയെടുക്കുക. ഇലയിൽ പുഴുക്കൾ ഒക്കെ ഉണ്ടോ എന്ന് നല്ലതുപോലെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. ശേഷം ഇവ ചെറുതായി അരിഞ്ഞെടുക്കുക. മല്ലി കുരുമുളക് ജീരകം തേൻ പഞ്ചസാര എന്നിവ ആണ് ഈ മരുന്ന് ഉണ്ടാക്കുവാനായി നമുക്ക് വേണ്ടത്. മല്ലിയും ജീരകവും കുരുമുളകും ചെറുതായി ഒന്ന് ചതച്ചെടുക്കുക.

കുക്കറിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് കഴുകി മാറ്റിവെച്ച ആടലോടകം ഇട്ട് ഇവയുടെ മുകളിലേക്ക് ചതച്ചുവെച്ച മല്ലിയും കുരുമുളകും ജീരകവും ഇട്ട് ഒരു വിസിൽ കേൾക്കുന്നതിനു മുമ്പ് തന്നെ വാങ്ങി വയ്ക്കുക. കുക്കറിന്റെ ആവി പോകുന്ന സമയത്ത് തേനും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം കുക്കറിന്റെ മൂടി തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് ഇവ മാറ്റിയിട്ട് ഇവ കുറേശ്ശെ എടുത്ത് രണ്ട് കൈകൊണ്ടും പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഇവയുടെ നീര് എടുക്കുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇവ അരിച്ചെടുത്ത് തേനും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് സേവിക്കാവുന്നതാണ്. ഇങ്ങനെ സേവിക്കുന്നതിലൂടെ എത്ര വരണ്ട ചുമയും മാറുന്നതായിരിക്കും. ദിവസവും അഞ്ചുനേരം വീതം സേവിക്കുന്നതിലൂടെ രോഗങ്ങൾക്കെതിരെ നല്ലൊരു പ്രതിരോധം ലഭിക്കുന്നതാണ്. ഒരുപാട് അസുഖങ്ങൾക്കുള്ള ഈ ഒരു ഒറ്റമൂലി കൊച്ചുകുട്ടികൾക്ക് ഒരു സ്പൂൺ വരെ കൊടുക്കാവുള്ളൂ എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. Adalodakam plant for Cough and cold Video Credit : Othirikaryam

Adalodakam plant for Cough and cold

Benefits of Adalodakam for Cough & Cold

  • Relieves Cough and Chest Congestion:
    Adalodakam acts as a natural expectorant, loosening phlegm and helping to clear mucus from airways. It is especially effective against chronic cough, asthma, and bronchitis.

Antimicrobial & Immune-Boosting:
The leaves have antimicrobial and immune-boosting effects, reducing infection severity during colds.

Traditional Home Remedy:
The most common home remedy is boiling fresh Adalodakam leaves in water to make a decoction or steaming the leaves, extracting the juice, and mixing it with honey. This preparation can then be given to children or adults to ease cough and throat irritation.

How to Use

  1. Leaf Decoction:
    • Boil fresh Adalodakam leaves in water, reduce to half, strain and use as a herbal tea or gargle for cough and cold relief.
  2. Juice with Honey:
    • Slightly steam or boil the leaves, grind to extract juice, mix with honey, and take a few teaspoons for soothing cough—especially good for children.

In Ayurvedic Medicines:

  • Adalodakam is also used in various classical Ayurvedic cough syrups, churnams, and decoctions for bronchitis, asthma, and respiratory infections

ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി; ഞെട്ടിക്കും റിസൾട്ട്.!! Panikurkka Tea for Cough and cold

Comments are closed.