കുടുംബവിളക്ക് താരം നൂബിൻ ജോണി വിവാഹിതനായി.. ആശംസകൾ അറിയിച്ച് ആരാധകരും സോഷ്യൽമീഡിയയും.!! Actor Noobin Johny Wedding Malayalam

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരകളിൽ മുന്നിൽനിൽക്കുന്ന പരമ്പരയാണ് ഇപ്പോൾ കുടുംബ വിളക്ക്. കുടുംബ വിളക്ക് എന്ന പരമ്പരയും അതിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു. ഈ സീരിയലിലെ പ്രധാന കഥാപാത്രമാണ് സുമിത്രയുടെ മകനായ പ്രതീഷ്. നൂബിൻ ജോണി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തെ സംബന്ധിച്ചിടത്തോളം പുതിയ വിശേഷങ്ങൾ ആണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം വിവാഹിതനായിരിക്കുന്നു. ഡോക്ടറായ ബിന്നി സെബാസ്റ്റ്യനാണ് വധു. കഴിഞ്ഞ ദിവസം തന്റെ വിവാഹത്തോടനുബന്ധിച്ചുളള പ്രീ വെഡിങ് വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. “അങ്ങനെ ഏഴ് വർഷത്തെ പ്രണയത്തിനുശേഷം ഞങ്ങൾ ഒന്നിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ വീഡിയോ പുറത്തു വിട്ടിരുന്നത് “.

Actor Noobin Johny Wedding
Actor Noobin Johny Wedding

നൂബിൻ ജോണിയുടെ ഭാവി വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു കുറെ നാളായി പ്രേക്ഷകർ.. 7 വർഷമായുള്ള പ്രണയമാണ് നൂബിന്റെത്. നടിയും ഡോക്ടറുമായ ബിന്നി സെബാസ്റ്റ്യനാണ് നൂബിന്റെ വധു.. ഇരുവരും വിവാഹിതരായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് അടുത്തുള്ള ഫോട്ടോയും വീഡിയോകളും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു..

വീഡിയോക്ക് താഴെ നിരവധി ആശംസകൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്.. ഒരു നടൻ മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് നൂബിൻ.. മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പനിലെ പ്രധാനകഥാപാത്രത്തെ ബിനി ആയിരുന്നു അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ എന്റെ എല്ലാ വിശേഷങ്ങളും ബിന്നിയും പങ്കുവയ്ക്കാറുണ്ട്. എന്റെ ജീവിതത്തിലും അഭിനയത്തിലും ബിന്നി വളരെയധികം തനിക്ക് സപ്പോർട്ട് ആണെന്ന് നൂബിൻ പറയുന്നു.

Comments are closed.