നടൻ ബാബു രാജിന്റെ മകന് വിവാഹ നിശ്ചയം; ആഡംബര ചടങ്ങിൽ നിറസാന്നിധ്യമായി ബാബു രാജ്.!! ആദ്യ ഭാര്യയോടും മക്കളോടും ഒപ്പം ആഘോഷം കളറാക്കി നടൻ…| Actor Baburaj Son Engagement Malayalam

Actor Baburaj Son Engagement Malayalam: പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. നടൻ ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ ആണ് അഭയ്. ബാബുരാജ് വിവാഹ ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെ ആയിരുന്നു.

ആദ്യ ഭാര്യയിൽ ബാബുരാജിന് രണ്ട് മക്കൾ ആണ് ഉള്ളത് അഭയ്, അക്ഷയ്. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിന് ഉള്ളത്. ആർച്ച, ആരോമൽ എന്നിവരാണ്. വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ താര നിരയാണ് വിവാഹ നിശ്ചയത്തിൽ അണിനിരന്നത്. ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാം എങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കൾ ഉള്ള ആളാണ് നടന്‍ ബാബുരാജ്.

ഈ ബന്ധത്തിലെ മകന്‍ അഭയിയുടെ വിവാഹനിശ്ചയമാണ് ഇപ്പോൾ ആഘോഷമാക്കിയത്. വിവാഹ വീഡിയോ പുറത്ത് വിട്ടത്തോടെയാണോ ഇക്കാര്യങ്ങൾ ആരാധകരും മനസിലായത്. ബാബുരാജ് രണ്ട് തവണ വിവാഹിതൻ ആണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടൻ എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിൽ തനിക്കുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെ ആണ് ബാബുരാജ് ആദ്യം വിവാഹം ചെയ്തത്.

കുടുംബസമേതം തന്റെ മുൻ ഭാര്യയിൽ ഉണ്ടായ മകന്റെ വിവാഹ നിശ്ചയത്തില്‍ സന്തോഷത്തോടെ തന്നെ പങ്കെടുത്തിരിക്കുകയാണ് ബാബുരാജ്. കാറില്‍ നിന്ന് ഇറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന ബാബുരാജ് ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നത് അടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാവുന്നതാണ്. മാത്രമല്ല തന്റെ ആദ്യ ഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ബാബുരാജ് പൂര്‍ത്തിയാക്കിയതും

Rate this post

Comments are closed.