കേരളത്തിൽ അമ്ലമഴക്ക് സാധ്യത.!! നാല് ജില്ലകൾക്ക് ജാഗ്രത നിർദേശം.. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.!! Acid Rain in Kerala Weather Report 2023 March 14 Malayalam

Acid Rain in Kerala Weather Report 2023 March 14 Malayalam : സംസ്ഥാനത്ത് അമ്ല മഴയ്ക്ക് സാധ്യത ഉണ്ട് എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത് ആസിഡ് കലർന്ന മഴയാണ് എന്നൊക്കെ പറയുമ്പോൾ എന്താണ് ഈ മഴ എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്…കുറച്ചു ദിവസങ്ങളായി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കൊച്ചി ശ്വാസം മുട്ടുകയാണ് കാരണം എല്ലാവർക്കും അറിയാം പുകയിൽ മൂടി മറഞ്ഞ കൊച്ചിയിലെ അവസ്ഥ അതീവ ഗുരുതരമാണ് ഈ അവസ്ഥയിൽ ഒരു മഴ കൂടി പെയ്തു കഴിയുമ്പോൾ ഉള്ള മാറ്റമാണ് ന്യൂസിൽ വളരെ ജാഗ്രതയോടെ ശ്രദ്ധിക്കണം എന്ന് പറയുന്നത്.. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്ന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കുറച്ചു

ദിവസങ്ങൾ ആയിട്ട് കൊച്ചി നഗരം മുഴുവനായിട്ടും പുക നിറഞ്ഞിരിക്കുകയാണ് ശ്വാസംമുട്ടൽ തലവേദന ശർദ്ദി അങ്ങനെ പലതരം ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവിക്കുന്നുണ്ട് ഇതൊക്കെ മറികടന്ന് എന്നാണ് ഒരു മാറ്റം ഉണ്ടാവുക എന്നറിയാതെ ദിവസങ്ങൾ മുന്നോട്ടു പോവുകയാണ് ഈ സമയത്താണ് ഒരു മഴയുണ്ടാകും എന്നുള്ള കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടും പുറത്തുവരുന്നത്.. വായുവിലെ രാസപദാർത്ഥങ്ങളുടെ അളവ് കൂടിയിരിക്കുകയാണ് അതുകൊണ്ടുതന്നെ 2023 ഉണ്ടാകുന്ന മഴയ്ക്ക് എന്തായാലും ആസിഡ് എഫക്ട് ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്… കേന്ദ്ര മലിനീകരണ നിയന്ത്രണം ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് 2022ൽ

Acid Rain in Kerala Weather Report 2023 March 14 Malayalam

ആയിരുന്നു കൊച്ചിയിലെ മലിനീകരണത്തിന്റെ തോത് വർദ്ധിച്ചിരുന്നത്.. സൾഫേറ്റ് നൈട്രേറ്റ് ക്ലോറൈഡ് കാർബൺ എന്നിവയുടെ അളവ് വർധിച്ചിരിക്കുകയാണ്. പി എം 10 എന്ന കരിമാലിന്യവും കൂടിയിരിക്കുന്നത് കൊണ്ട് തന്നെ മഴയിൽ എന്തായാലും ആസിഡ് കലർന്നിരിക്കുമെന്നുള്ളത് ഉറപ്പാണ് എന്ന് തന്നെയാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.. പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിച്ചുണ്ടാകുന്ന മാലിന്യത്തിൽ നിന്ന് വരുന്ന പുക ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും എന്നുള്ളത് മാത്രമല്ല അത് ഒത്തിരി ദൂരത്ത് സഞ്ചരിക്കാൻ ഉള്ള പ്രവണതയും കൂടുതലാണ്… ഈർപ്പം സംയോജിക്കുന്നതിന് മുമ്പ് തന്നെ ഇത് മഴയായി രൂപത്തിൽ കലർന്ന വരാനുള്ള സാധ്യത കൂടുതലാണ്. ആലിപ്പഴം പോലെ മഴപെയ്യാനും സാധ്യതയുണ്ട് എന്തുതന്നെയായിരുന്നാലും

അന്തരീക്ഷം മലിനീകരണത്തിന്റെ ഒപ്പം വരുന്ന ഈ ഒരു മഴ അതീവ ശ്രദ്ധ പാലിക്കേണ്ട ഒന്ന് തന്നെയാണ്.. കാസർ മഴ വഴി ധാരാളം രാസവസ്തുക്കൾ ആണ് മണ്ണിലേക്ക് വീഴുന്നത് ഇത് കടലിൽ ചെന്ന് ചേരുമ്പോൾ അത് പക്ഷികൾക്ക് മൃഗങ്ങൾക്കും ഒക്കെ വളരെയധികം ദോഷകരമായി ബാധിക്കും മനുഷ്യർക്കും ഇത് ദോഷകരമായി തന്നെ ബാധിക്കും അതിനുശേഷം ഉപയോഗിക്കുന്ന വെള്ളം പോലും വളരെയധികം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്… മഴ പെയ്യുകയാണെങ്കിൽ അത് പ്രതിമകളിലേക്ക് സ്മാരകങ്ങളിലേക്കും വീഴുമ്പോൾ അതിന്റെ നിറം പോലും മാറിപ്പോകാനുള്ള സാധ്യതയുണ്ട്. അടിയന്തരമായി ശ്രദ്ധിക്കണ്ട ഒരു കാര്യം തന്നെയാണ് ഈ ഒരു മഴയെ കുറിച്ചുള്ള എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാലാവസ്ഥയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതികഠിനമായ ചൂട് സമയത്ത് വരുന്ന ഒരു മഴയായതുകൊണ്ട് തന്നെ പലതരം അസുഖങ്ങൾ വരാനും സാധ്യതയുണ്ട് പൊതുവേ കേരളത്തിൽ പനി കൂടി വരികയാണ് അതിലും അതീവ ശ്രദ്ധ വയ്ക്കേണ്ടതായിട്ടുണ്ട്…

Rate this post

Comments are closed.