ഒരു ടീസ്പൂണ്‍ പനിക്കൂര്‍ക്കാ നീര് ദിവസവും കുടിച്ചാൽ ഉള്ള ഗുണങ്ങൾ അറിയാമോ… പനിക്കൂർക്ക എന്ന മൃതസഞ്ജീവനിയെക്കുറിച്ചു അറിയാം.!!

പുരാതന കാലം മുതൽക്കു തന്നെ പനിക്കൂർക്ക പല തരത്തിലുള്ള അസുഖങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഉപയോഗിച്ച് വരുന്നു. കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും പനിക്കൂർക്ക വളർത്തണമെന്ന് ആളുകൾ പറയാറുണ്ട്. കുട്ടികളിലെ ചുമ, ജലദോഷം, കഫക്കെട്ട്, പണി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പണ്ട് കാലം മുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒരു വീട്ടുവൈദ്യമാണ് പനിക്കൂർക്കയുടെ നീർ ഉപയോഗിക്കുന്നത്.

പനിക്കൂർക്കയുടെ മൂന്നിലകൾ ഒരു കപ്പ് വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിക്കുക. തണുത്ത ശേഷം രണ്ടു റ്റീസ്പൂൺ വീതം കുട്ടികൾക്ക് നൽകുകയാണ് എങ്കിൽ അവരുടെ ചുമ, ജലദോഷം, ബ്രോങ്കിറ്റിസ്, എന്നിവ ബേധമാകാം ഇത് നല്ലതാണ്. കഫക്കെട്ടിനും ഇത് ഏറെ ഫലപ്രദമാണ്. ചർമരോഗങ്ങൾ പരിഹരിക്കുന്നതിനും പനിക്കൂർക്കയുടെ നീര് ഉപയോഗിക്കാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാരിൽ മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനായി ഇത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സ്ഥിരമായ ഉപയോഗം രോഗങ്ങളെ പാടെ ഒഴിവാക്കുന്നതിനും സഹായിക്കും. കൃമിശല്യം ഇല്ലാതാക്കുന്നതിന് തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി. ദഹനസംബന്ധമായ എല്ലാ അസുഖങ്ങൾക്കും സാരഥി, വയറിളക്കം തുടങ്ങിയവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.