നെല്ലിക്ക മാത്രം മതി.!! കെമിക്കൽ ഇല്ലാതെ നരച്ച മുടി കറുപ്പിക്കാൻ.. ഒറ്റ യൂസിൽ തന്നെ റിസൾട്ട്; ആയുർവേദ ഡോക്ടർ പറഞ്ഞുതന്ന മരുന്നുക്കൂട്ട്.!! Gooseberry Natural Hair Dye

Gooseberry Natural Hair Dye : മുടി കറുപ്പിക്കാൻ കെമിക്കൽ അടങ്ങിയ ഡൈ ആണ് നമ്മളിൽ പലരും ഉപയോഗിക്കുന്നത് എന്നാൽ ഇതിൽ ഒരുപാട് സൈസ് എഫക്റ്റ് ഉണ്ടാകും. കെമിക്കൽംമുടി കൊഴിയാനും തല വേദന ഉണ്ടാകാനും കാരണമാകും. നമ്മുടെ നാട്ടിൽ കിട്ടുന്ന നാടൻ നെല്ലിക്ക ഉപയോഗിച്ച് ഡൈ ഉണ്ടാക്കാം. ഇത് കുറച്ച് കാലം സൂക്ഷിച്ച് വെക്കുകയും ചെയ്യാം. നെല്ലിക്ക കഴിക്കുന്നത് മുടി വളരാൻ നല്ലതാണ്.

മുടി നന്നായി കറുക്കാനും മുടി കൊഴച്ചിൽ മാറി നല്ല ആരോഗ്യത്തോടെ വളരുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം… നെല്ലിക്ക എടുത്ത് ചെറിയ കഷ്ണങ്ങൾ ആക്കുക.ഇതിൻ്റെ കുരു കളയാം. കുറച്ച് കറിവേപ്പില എടുക്കാം. ഒരു പാത്രം വെള്ളം എടുക്കുക. ഇതിലേക്ക് ചായപ്പൊടി 2 ടേബിൾ സ്പൂൺ ഉലുവ ഇവ ഇടാം. തിളപ്പിക്കാൻ വെക്കണം. ഇത് മാത്രം തലയിൽ തേക്കുന്നതും നല്ലതാണ്.

മുടിയിലെ അഴുക്ക് എല്ലാം പോയി നല്ല ആരോഗ്യത്തോടെ വളരും. ഇത് നന്നായി തണുക്കാൻ വെക്കാം. ഇനി നെല്ലിക്ക ഒരു മിക്സിയിൽ ഇടാം. കൂടെ കറിവേപ്പിലയും, നേരത്തെ തയ്യാറാക്കിയ ചായയും ഇട്ട് അരക്കുക.ഇത്
അരിച്ച് എടുക്കാം. കട്ടൻ ചായ വളരെ കുറച്ച് ഒഴിക്കുന്നതാണ് നല്ലത് കുറച്ച് കട്ടിയിൽ ഇത് കിട്ടണം. ഇത് ഒരു ചീനിചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക. ഷാംമ്പു ആയും ഇത് ഉപയോഗിക്കാം. ഇത് അടച്ച് വെച്ച് നന്നായി വേവിക്കുക.

കുറച്ച് സമയം കഴിഞ്ഞാൽ നന്നായി കുറുകി വരും അത് വരെ ഇളക്കുക. ഇതിൻ്റെ കളർ മാറി കറുപ്പ് ആവുന്നവരെ ഇളക്കാം. അതിനുശേഷം കുറച്ച് സമയം റെസ്റ്റിൽ വെക്കുക. ശേഷം ഇത് ഒരു ബ്രഷ് ഉപയോഗിച്ച് നര ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് കഴുകാൻ വേണ്ടി കുറച്ച് നെല്ലിക്ക ,തേങ്ങാപാൽ ഇവ മിക്സിയിൽ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് നന്നായി കഴുകാം. ഇതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.. Gooseberry Natural Hair Dye Video Credit : Vichus Vlogs

Gooseberry Natural Hair Dye

Gooseberry, also known as amla or Indian gooseberry, is a powerful natural ingredient widely used for hair care, especially as a natural hair dye. Here’s what you need to know about using gooseberry as a natural hair dye:

Benefits of Gooseberry (Amla) for Hair Dye

  • Rich in Vitamin C and Antioxidants:
    Gooseberry is packed with vitamin C, antioxidants, tannins, and minerals that nourish the scalp and strengthen hair roots. It helps slow down premature greying and darkens hair naturally without harsh chemicals.
  • Natural Hair Darkening:
    Amla coats the hair shaft and gradually darkens hair by enhancing natural pigment. It does not bleach or damage hair like chemical dyes but offers a gentle stain that creates natural shades of brown to black.
  • Improves Hair Health:
    Gooseberry boosts collagen production, reduces dandruff, and improves hair texture and shine. It also helps balance scalp pH and reduce scalp irritation.
  • Long-Term Nourishment:
    Unlike chemical dyes, natural amla dye supports healthier hair growth, reduces hair fall, and maintains scalp health over time.

How to Make Natural Gooseberry Hair Dye

Ingredients:

  • 2 tablespoons amla powder (gooseberry powder)
  • 1 tablespoon henna powder (optional, for richer color)
  • 1 tablespoon indigo powder (optional, for deeper black)
  • Warm water to form a smooth paste
  • Few drops of coconut or castor oil (optional)

Preparation:

  1. Mix amla powder with warm water to make a smooth, thick paste.
  2. Let it sit for 15-20 minutes to release tannins.
  3. (Optional) Mix henna or indigo powder to achieve desired color tone.
  4. Add a few drops of oil for smooth application.
  5. Apply to clean, damp hair evenly.
  6. Leave on for 1-2 hours before rinsing with water (no shampoo immediately after).

Usage Tips

  • Apply every 2-3 weeks for consistent color and improved scalp health.
  • Always do a patch test first to avoid allergic reactions.
  • Regular oiling with amla-infused oils enhances effects.

വെറും 2 ചേരുവ മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം.!! ഇനി ഡൈ വേണ്ട ഇതൊന്ന് തൊട്ടാൽ മതി മുടി കട്ടകറുപ്പാകും; അകാലനര വരില്ല; മുടി തഴച്ച് വളരും.!!

Comments are closed.