
മുടിയുടെ എല്ലാവിധ പ്രശ്നങ്ങളും അകറ്റാൻ ഒരടിപൊളി ഹെയർ പാക്ക്.!! ഒറ്റ യൂസിൽ റിസൾട്ട്; മുടി കൊഴിച്ചിലും താരനും മാറി കാട് പോലെ വളരും.!! Hair Pack for hair care
Hair Pack for hair care : മുടിയുടെ എല്ലാവിധ പ്രശ്നങ്ങളും അകറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിതാ! താരൻ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് എണ്ണകൾ വാങ്ങി തേച്ചാലും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന
ഒരു ഹെയർ പാക്കിന്റെയും, സിറത്തിന്റെയും കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കട്ടൻചായ,ഒരു പിടി അളവിൽ കറിവേപ്പില,ഒരുപിടി അളവിൽ പനിക്കൂർക്കയുടെ ഇല,ഒരു തണ്ട് തുളസിയില,കറ്റാർവാഴയുടെ ജെല്ല് ഇത്രയുമാണ്. ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി
കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയുടെ ജെല്ല് തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തതും, എടുത്തു വെച്ച ഇലകളും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് അരിച്ചെടുത്തശേഷം നേരത്തെ തയ്യാറാക്കി വെച്ചതിൽ നിന്നും കുറച്ച് കട്ടൻ ചായ കൂടി മിക്സ് ചെയ്ത് സെറ്റാക്കി വയ്ക്കുക. ശേഷം മുടിയിൽ നല്ലതുപോലെ എണ്ണ തേച്ച ശേഷം ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
30 മിനിറ്റ് ഈ ഒരു രീതിയിൽ ഹെയർ പാക്ക് ഇട്ടശേഷം കഴുകി കളയാവുന്നതാണ്. ഒരു സിറം എന്ന രീതിയിലും ഈയൊരു കൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തിളപ്പിച്ചു വെച്ച കട്ടൻചായയും തയ്യാറാക്കി വെച്ച പച്ചിലയുടെ കൂട്ടും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് നന്നായി ചൂടാറി കഴിഞ്ഞാൽ തലയിൽ തേച്ചു പിടിപ്പിച്ച് 30 മിനിറ്റ് വെച്ച ശേഷം കഴുകി കളഞ്ഞാൽ മതി. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Hair Pack for hair care Video Credit : Pachila Hacks
Hair Pack for hair care
1. Coconut Oil and Aloe Vera Hair Mask
- Ingredients: 2 tbsp coconut oil, 2 tbsp fresh aloe vera gel
- Preparation: Mix well and apply to scalp and hair from roots to tips. Leave for 30-45 minutes, then wash with mild shampoo.
- Benefits: Deeply moisturizes, reduces protein loss, strengthens and adds shine.
2. Amla (Indian Gooseberry) and Fenugreek Seed Mask
- Ingredients: 2 tbsp amla powder, 1 tbsp fenugreek seeds (soaked and ground), water as needed
- Preparation: Mix into a smooth paste and apply to scalp/hair. Leave 45 minutes, then rinse.
- Benefits: Strengthens hair, reduces dandruff, stimulates growth.
3. Coconut Milk and Aloe Vera Mask
- Ingredients: ½ cup coconut milk, 2 tbsp aloe vera gel
- Preparation: Blend and apply to hair and scalp, leave 30-45 minutes, then wash off.
- Benefits: Conditions, nourishes, smoothens, and hydrates hair.
4. Shikakai, Lemon Juice, Yogurt, and Curry Leaves Mask
- Ingredients: 2 tbsp shikakai powder, juice of 1 lemon, 2 tbsp yogurt, paste of curry leaves, ¼ cup coconut milk, 1 tbsp sesame oil
- Preparation: Mix all and apply from roots to tips. Leave for 45-60 minutes before rinsing.
- Benefits: Fights dandruff, reduces hair fall, promotes shine and softness.
ഈ ചെടിയുടെ പേര് അറിയാമോ? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മാത്രം മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!!
Comments are closed.