കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമം.!! ഈ ചെടിയുടെ പേര് അറിയാവുന്നവർ പറയൂ; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!

Chayamansa plant health benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും.

വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് എന്നിവയുടെയെല്ലാം കലവറയാണ് ചായമൻസ.

കൊളസ്‌ട്രോൾ കുറക്കാൻ, ഓർമ്മ ശക്തി വർധിപ്പിക്കാൻ, ദഹന ശക്തി കൂട്ടാൻ, വിളർച്ചയില്ലാതാക്കാൻ, എല്ല്-പല്ല് സംരക്ഷണം, സന്ധി വേദന എന്നിവക്കെല്ലാമിത് ഉത്തമമായ ഔഷധമാണ്. തോരൻ വെച്ചോ ചായ വെച്ചോ നമുക്കിത് കഴിക്കാം. കുട്ടികളുടെ വളർച്ച, കാഴ്ച, ഓർമ്മ ശക്തി എന്നിവക്ക് ഇത് നല്ലൊരു മരുന്നാണ്. അതു പോലെത്തന്നെ ഗർഭസ്ഥ ശിശുക്കളുടെ വളർച്ച,

ശ്വാസ-വാത രോഗങ്ങൾ, മുഖക്കുരു എന്നിവക്കുമിത് ഫലപ്രഥമാണ്. അത്യാവശ്യത്തിന് ഇലകളായതിനു ശേഷം മാത്രം ഇലയെടുക്കാനും അതുപോലെ തന്നെ ഇളം ഇലകൾ മാത്രമെടുക്കാനും ശ്രദ്ധിക്കണം. ഇത് പാകം ചെയ്യുമ്പോൾ ചെറുതായി അരിയണം. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Chayamansa plant health benefits Video Credit : common beebee

Chayamansa plant health benefits

1. Nutrient-Rich and Protein-Packed

Chayamansa contains about three times more protein than common leafy greens like spinach. It also has significant amounts of vitamins A, C, K, calcium, iron, and potassium, making it highly nutritious.

2. Antioxidant and Anti-Inflammatory

The plant is rich in flavonoids, carotenoids, and phenolic compounds that exhibit strong antioxidant and anti-inflammatory effects, helping to protect against oxidative stress and chronic diseases including cancer.

3. Diabetes Management

Chayamansa helps improve blood glucose control and insulin sensitivity, making it beneficial for managing type 2 diabetes. Its fiber content also aids in stabilizing blood sugar levels.

4. Supports Heart and Bone Health

The plant’s minerals support cardiovascular function by lowering bad cholesterol and blood pressure. Its calcium content helps maintain healthy bones and reduces osteoporosis risk.

5. Digestive and Circulation Aid

Chayamansa acts as a laxative and diuretic, promotes healthy digestion, enhances blood circulation, and helps prevent constipation.

6. Weight Management and Metabolic Health

The fiber and bioactive compounds contribute to weight control by enhancing satiety and reducing chronic disease risk.

7. Other Traditional Uses

  • Stimulates lactation and strengthens fingernails.

Supports kidney health and treats kidney stones.

Addresses respiratory issues by decongesting and disinfecting lungs.

Improves memory and cognitive function, relieves rheumatic conditions

അസുഖങ്ങൾ ഓടി ഒളിക്കും ഈ പേര ഇല വെള്ളത്തിന് മുന്നിൽ.!! പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ; അറിയാതെ പോകല്ലേ.!! Guava leaves benefits

Comments are closed.