
ഈ ചെടി വീട്ടിലുണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! Spider Plant Care tips
Spider Plant Care tips : നമ്മളെല്ലാവരും വീടുകളിൽ നട്ടു വളർത്താറുള്ള ഒരുതരം ചെടിയാണ് ഓക്സിജൻ പ്ലാന്റുകൾ എന്ന് അറിയപ്പെടുന്നത്. ഇവയ്ക്ക് ഒരുപാട് വെള്ളവും വളവും ആവശ്യമായി വരുന്നില്ലെങ്കിലും സൂക്ഷിച്ചു പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ ഇവ കേടായി പോകുന്നതാണ്. ഒരുപാട് ജലാംശം ആവശ്യമില്ലാത്ത ചെടി ആയതു കൊണ്ട് തന്നെ വെള്ളം കെട്ടി നിൽക്കുന്നിടത് ഇവ നടുന്നതെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതായിരിക്കും.
ഈ ചെടി എങ്ങനെ പരിപാലിച്ചെടുക്കാം എന്ന് വിശദമായി പരിശോധിക്കാം. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കൂടുതൽ കാർബൺഡയോക്സൈഡുകൾ വലിച്ചെടുത്ത് ധാരാളം ഓക്സിജൻ നൽകുന്ന ചെടിയാണ് ഇവയെന്നാണ് പൊതുവേ പറഞ്ഞു വരുന്നത്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്താണ് ഇവ നിൽക്കുന്നതെങ്കിൽ നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ചകിരിയുടെ തൊണ്ടുകൾ അവയുടെ സൈഡിലായി പതിപ്പിച്ചു വെച്ചു കൊടുക്കണം.
ഇങ്ങനെ ചകിരി തൊണ്ടുകൾ പതിപ്പിച്ചു വെച്ചു കൊടുക്കുമ്പോൾ ചെടിയുടെ സൈഡിലൂടെ മുഴുവൻ പതിപ്പിച്ചു വച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെയുള്ള ഗുണം എന്താണെന്ന് വെച്ചാൽ മഴ പെയ്യുമ്പോൾ കെട്ടിനിൽക്കാൻ സാധ്യതയുള്ള വെള്ളം ഈ ചകിരി വലിച്ചെടുക്കുന്നതായിരിക്കും. അങ്ങനെയുള്ളപ്പോൾ ചെടിയുടെ സൈഡിലേക്ക് കുറച്ചു വെള്ളം മാത്രമേ പോവുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടി ചീഞ്ഞു പോകാൻ സാധ്യത വളരെ കുറവായിരിക്കും.
വീട്ടിലുള്ള എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു ടെക്നിക് ആണിത്. മാത്രവുമല്ല എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു വസ്തുവാണ് ചകിരി. മഴക്കാലങ്ങളിൽ ചെടികൾ നശിച്ചു പോകാതിരിക്കാൻ ഈ ഒരു ടെക്നിക്ക് എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. എല്ലാവരും അവരവരുടെ ഗാർഡനിംഗ് ഇൽ ഈ ഒരു ടെക്നിക് പരീക്ഷിച്ചു നോക്കുമല്ലോ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. Spider Plant Care tips Video Credit : Thankkoose kitchen
Spider Plant Care tips
Here are key care tips for Spider Plants (Chlorophytum comosum) to keep them healthy and thriving:
Watering
Light
- Spider plants prefer medium to bright indirect light. They tolerate low light but grow best with plenty of filtered sunlight.
- Avoid direct harsh sunlight which can scorch leaves.
- Water when the top inch of soil is dry. Do not let soil become soggy as it causes root rot.
- Spider plants can tolerate some neglect and drought but prefer consistent moisture.
- Use rainwater or distilled water if possible to avoid leaf tip browning caused by fluoride or chlorine in tap water.
Soil & Potting
- Use well-draining, aerated potting mix rich in organic matter.
- Repot when roots crowd the current container, usually every 1-2 years.
- Spider plants like to be slightly root-bound for best growth.
Fertilizing
- Feed monthly in spring and summer with half-strength balanced liquid fertilizer.
- Avoid overfertilizing as it can cause leaf tip burn and reduce plantlets.
Temperature & Humidity
- Ideal temperature is between 60-80°F (15-27°C).
- Average humidity is fine, but occasional misting helps.
Pruning & Propagation
- Trim brown tips and dead leaves regularly.
- Spider plants produce “spiderettes” or baby plants that can be propagated by cutting and rooting in water or soil.
Pest Control
Spider plants are excellent for beginners due to their low maintenance and ability to thrive indoors with minimal care.
Comments are closed.