
രാവിലെ ഇത് കഴിക്കൂ ഷുഗറും കൊളസ്ട്രോളും കുറയാനും ഹൃദയാരോഗ്യത്തിനും എപ്പോഴും ഹെൽത്തിയായി ഇരിക്കുവാനും ഇത് മാത്രം മതി.!! Nutritious healthy Breakfast Ragi
Nutritious healthy Breakfast Ragi : ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര ശരിയായ കാര്യമല്ല. അതുകൊണ്ടു തന്നെ ഭക്ഷണരീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അസുഖങ്ങളെ മരുന്ന് കഴിക്കാതെ തന്നെ വരുതിയിൽ നിർത്താനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഉഴുന്ന്, അരക്കപ്പ് അളവിൽ റാഗി, അരക്കപ്പ് അളവിൽ കടല, ചെറിയ ഉള്ളി നാലെണ്ണം, ഇഞ്ചി ഒരു ചെറിയ കഷണം, കറിവേപ്പില, ഒരു സ്പൂൺ ജീരകം, കാൽ ടീസ്പൂൺ ഉലുവ, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉഴുന്ന് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 6 മണിക്കൂർ കുതിരാനായി വയ്ക്കാം. ഉഴുന്ന് കുതിരാനായി വെക്കുമ്പോൾ ഫ്രിഡ്ജിലാണ് വയ്ക്കുന്നത് എങ്കിൽ മാവ് ചൂടാകുന്നത് ഒഴിവാക്കാനായി സാധിക്കും.
അതുപോലെ റാഗിയും, കടലയും കൂടി ഈയൊരു രീതിയിൽ കഴുകി വൃത്തിയാക്കി കുതിരാനായി ഇടുക. ഇവയെല്ലാം നന്നായി കുതിർന്നു വന്നു കഴിഞ്ഞാൽ മാവ് അരച്ചെടുക്കണം. ആദ്യം ഉഴുന്നും ഉലുവയും അത് കുതിർത്താനായി വെച്ച വെള്ളം ഉപയോഗിച്ച് തന്നെ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം കടലയും, റാഗിയും ബാക്കി ചേരുവകളും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഉഴുന്നിനോടൊപ്പം അരച്ചു വച്ച മുളക് കൂടി ചേർത്ത് 10 മിനിറ്റ് നേരം കൈ വച്ച് നന്നായി ഇളക്കുക. ശേഷം മാവ് പുളിപ്പിക്കാനായി എട്ടു മണിക്കൂർ വയ്ക്കാവുന്നതാണ്.
മാവ് നന്നായി പുളിച്ച് പൊന്തിവന്ന് കഴിഞ്ഞാൽ ഒരു ഇഡ്ഡലിത്തട്ടിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ മാവ് അതിലേക്ക് ഒഴിച്ച് അടച്ചു വെച്ച് 10 മിനിറ്റ് നേരം വേവിച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം ഒരുപാട് ഹെൽത്ത് ഗുണങ്ങൾ ഉള്ള ഇഡലി റെഡിയായി കഴിഞ്ഞു. ഈയൊരു മാവ് ഉപയോഗിച്ച് തന്നെ ദോശയും തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Nutritious healthy Breakfast Ragi Video Credit : Ayisha’s Dream world
Nutritious healthy Breakfast Ragi
Millets are highly nutritious, gluten-free grains that offer many health benefits and can be included in a variety of delicious foods. Here’s an overview of healthy millet foods and their advantages:
Examples of Healthy Millet Foods
- Millet Salads: Add cooked millet to salads with vegetables, herbs, chickpeas, and spices (like garam masala and turmeric) for a hearty meal.
Millet Energy Bars: Combine millet with nuts, seeds, chocolate, or dried fruit for quick, energizing snacks.
Millet Porridge: Cooked millet with milk (or plant-based alternatives), pumpkin puree, cinnamon, and nuts makes a warming, fiber-rich breakfast.
Millet Idli/Dosa: Use finger millet or foxtail millet instead of rice to prepare idli or dosa, which are soft, nutritious Indian breakfasts.
Millet Upma: Use varieties like kodo, proso, or barnyard millet with veggies, nuts, and spices for a fiber-packed upma.
Baked Millet Dishes: Millet can be used in casseroles with cheese, roasted vegetables, or grains for savory baked options.
Millet Stir-Fry: Toss boiled millet with cooked vegetables, ginger, garlic, and soy or lemon for a satisfying stir fry.
Millet Pancakes and Biscuits: Millet flour can make nutritious pancakes and cookies that are great for breakfast or snacks.
Millet Ladoos: Ragi (finger millet) flour mixed with jaggery, ghee, and cardamom for sweet snacks.
Health Benefits of Millets
- Rich in Nutrients: Millets are high in protein, fiber, magnesium, niacin (vitamin B3), and antioxidants, supporting skin, organ, and immune health.
Digestive Health: Their high fiber content promotes regular bowel movements and healthy gut bacteria.
Diabetes Friendly: Millets have a low glycemic index, helping to control blood sugar and making them suitable for diabetics.
Heart Health: Millets lower bad cholesterol and blood pressure, thanks to healthy fats, fiber, and potassium.
Supports Weight Loss: Low in calories and keeps you full longer, helping with weight management.
Gluten-Free Option: Suitable for those with gluten sensitivity or celiac disease.
Immune Boosting: Good source of protein and antioxidants that protect against illness and aging.
Including millet-based foods in your diet is an easy and tasty way to boost your nutritional intake and improve overall health. Try incorporating millets into breakfast, snacks, or mains for variety and wellness!
Comments are closed.