ഇതുമതി.!! ചെറിയ കുടുംബത്തിന് ചേർന്ന വീട്; വെറും 3.5 സെന്റിൽ 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട് ഒന്ന് കണ്ട് നോക്കിയാലോ.!! | 14 lakhs budget 3 Bhk home tour

14 lakhs budget 3 Bhk home tour : കുറഞ്ഞ സ്ഥലത്തു 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട്. എല്ലാവർക്കും സ്ഥലം കുറവും കുറഞ്ഞ ബഡ്ജറ്റിനെ പറ്റിയ വീട് ആണ് താല്പര്യം
എന്നാൽ അതുപോലെത്തെ ഒരു വീടാണിത് . 800 sq ft ആണ് വരുന്നത്. ഈ വീട്ടിലെ മൂന്ന് ബെഡ്‌റൂം ആണ് വരുന്നത്. അതിമനോഹരമായി ആയി ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത്. വീടിന്റെ പുറത്തെ വോൾ ഒക്കെ ചെങ്കല്ലിന്റെ ഡിസൈൻ വർക്ക് കൊടുത് സുന്ദരമാക്കിയിരിക്കുന്നു. സിറ്ഔട്ടിൽ രണ്ട് തൂണുകൾ കൊടുത്തിരിക്കുന്നു അത് സ്മൂത്തിങ് ചെയ്തിരിക്കുന്നു.

14 lakhs budget 3 Bhk home tour

  • Budget : 14 Lakh
  • Total Area : 3.5 Cent
  • 1) Sit Out
  • 2) Hall ( Living + Dining )
  • 3) Bedroom – 3
  • 4) Bathroom – 2
  • 5) Kitchen

വീടിന്റെ അകത്തേക്ക് ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർത്ത് ഹാൾ ആയി കൊടുത്തിരിക്കുന്നു . ഹാൾ അത്യാവശ്യം സൗകര്യത്തിലും വലുപ്പത്തിലും വർക്ക് ചെയ്തിരിക്കുന്നു . കിച്ചൺ നല്ല വിശാലമായ സൗകര്യത്തിൽ നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്‌റൂം വരുന്നിട്ട് . ബെഡ്‌റൂം നല്ല വലുപ്പത്തിൽ ആണ് കൊടുത്തിരിക്കുന്നത് അറ്റാച്ഡ് ബെഡ്‌റൂം വരുന്നുണ്ട് . അടുത്തത് ഫസ്റ്റ് ഫ്ലോർ ലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു .

രണ്ട് ബെഡ്‌റൂം നൽകിയിരിക്കുന്നു ആവിശ്യത്തിനെ വലുപ്പം കൊടുത്തിരിക്കുന്നത് . മുകളിൽ കോമൺ ബാത്രൂം നൽകിയിരിക്കുന്നു . കുറഞ്ഞ സ്ഥലത്തു ഒരു സുന്ദരമായ വീടാണ് എല്ലവർക്കും ഇഷ്ടം എന്നാൽ അങ്ങനെ ഉള്ള ഒരു വീടാണിത് . കുറഞ്ഞ സ്ഥലം കുറഞ്ഞ ബജറ്റ് ഇത് എല്ലാം ഒത്തുവന്ന അതിമനോഹരമായ വീട് ആണ് ഇത് . കൂടുതൽ വിഷേശകൾക്ക് മുകളിലെ വീഡിയോ കാണാം. 14 lakhs budget 3 Bhk home tour Video Credit : DECOART

14 lakhs budget 3 Bhk home tour

ലളിതം, സുന്ദരം, ഗംഭീരം; ആരും കണ്ടാൽ കൊതിക്കും 12 ലക്ഷത്തിന്റ ഈ 3 ബെഡ് വീട്; ഇതായിരിക്കും സാധാരണക്കാരൻറെ സ്വപ്ന ഭവനം.!!

Comments are closed.