
തെങ്ങിന് ഈ ജൂൺ ജൂലൈ മാസങ്ങളിൽ ഈ വളം കൊടുക്കൂ; തെങ്ങ് കായ്ക്കാൻ വൈകുന്നതും നിറയെ കായ്ക്കാത്തതും ഇനി ഒരു പ്രശ്നമാകില്ല.!! Coconut to yield better
Coconut to yield better Soil and Nutrition
- Well-draining soil: Ensure the soil is well-draining and rich in organic matter.
- Balanced fertilization: Apply balanced fertilizers, including nitrogen, phosphorus, and potassium, to promote healthy growth.
- Coconut roots spread away from the trunk, so fertilizer should not be applied too close to the tree
- Make a circular basin about 1.5 meters away from the trunk
- The basin can be:
- About 1 foot wide
- About 1 foot deep
- This is best done at the beginning of the monsoon season
Coconut to yield better : നമ്മുടെ നാട്ടിലൊക്കേ വളരെ സാധാരണമായി കാണുന്നതാണ് തെങ്ങ്. ഇത് കൂടുതലായും കൃഷി ചെയ്യുന്നത് വീട്ടിലെ ആവശ്യത്തിന് വേണ്ടിയാവും. തേങ്ങ വിറ്റ് വരുമാനം ഉണ്ടാക്കുന്നവരും ഉണ്ട്. തെങ്ങ് ഒരു മൂന്ന് നാല് വർഷം ആകുമ്പോൾ കായ്ക്കാറുണ്ട്. ഈ സമയത്ത് തേങ്ങയുടെ അളവ് കുറയുമ്പോളും തെങ്ങ് കായിച്ചില്ലെങ്കിലും ഒരു പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ തെങ്ങിന് നന്നായി തന്നെ വളം പ്രയോഗം നടത്തണം.
ഇതിനായി എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. തെങ്ങിൻറെ വേരുകൾ കുറച്ച് അകലത്തിൽ ആണ് ഉണ്ടാകുക. ഒന്നര മീറ്റർ എങ്കിലും അകലത്തിൽ തടം എടുത്താലെ തെങ്ങിന് ആവശ്യമായ വളങ്ങൾ കിട്ടൂ. ഒരടി വീതീയും ഒരടി താഴ്ച്ചയും ഉള്ള തടം എടുക്കാം. കാലവർഷം തുടക്കത്തിൽ ആണ് ഇത് ചെയ്യേണ്ടത്. അര കിലോ കുമ്മായം അര കിലോ ഡോളമൈറ്റ് ചേർക്കാം.. മണ്ണ് ഇളക്കി കൊടുക്കണം ശീമകൊന്നയുടെ ഇല ചേർക്കാം.
കൂടെ ചാണകവെള്ളം ചേർക്കാം. പ്രായമായ ഒരു തെങ്ങിന് ഒരു കിലോ യൂറിയ ഒരു കിലോ റോക്ക് ഫോസ്ഫേറ്റ് 2 കിലോ പൊട്ടാസ്യം. ഇത് രണ്ട് തവണയായി കൊടുക്കാം. ആദ്യം മെയ്യ് ജൂണിൽ പിന്നീട് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും കൊടുക്കാം. കുറച്ച് ദിവസം കഴിഞ്ഞ് മഗ്നീഷ്യംസൾഫേറ്റ് ചേർക്കുക. 10 ദിവസം കഴിഞ്ഞ് ബോറാക്സ് ചാണകപൊടിയിൽ മിക്സ് ചെയ്ത് മണ്ണ് ഇട്ട് മൂടാം. ചെറിയ തെങ്ങിന് നട്ട് മൂന്ന് മാസം കഴിഞ്ഞ് തുടങ്ങാം.
ഒരു കിലോ യൂറിയ പൊട്ടാസ്യം ഒന്നര കിലോ ഫോസ്ഫേറ്റ് കൊടുക്കാം. ഇനി ഒരു വർഷം ആയാൽ നേരത്തെ പറഞ്ഞതിന്റെ മൂന്നിൽ ഒന്ന് കൊടുക്കാം. രാസവളം ചേർക്കുന്നില്ലെങ്കിൽ കല്ലുപ്പ് ചേർക്കുക. പൊട്ടാസ്യം ചേർക്കുമ്പോൾ തെങ്ങ് വരൾച്ചയെ പ്രതിരോധിക്കുന്നു ഇങ്ങനെ ചെയ്യുമ്പോൾ തൈകൾക്ക് നല്ല വളർച്ച ഉണ്ടാകുകയും രോഗപ്രതിരോധശേഷി കൂടുകയും ചെയ്യും. തെങ്ങ് നന്നായി കായിക്കുകയും ചെയ്യുന്നു. Coconut to yield better Video Credit : നമുക്കും കൃഷി ചെയ്യാം Namuk
Organic Additions
You can add:
- 500 g lime
- 500 g dolomite
- Loosen the soil properly
- Add Seemakonna leaves (Gliricidia leaves) as green manure
- Cow dung slurry can also be added
Fertilizer Recommendation for Mature Coconut Trees
For a fully grown coconut tree:
- 1 kg urea
- 1 kg rock phosphate
- 2 kg potash
This can be applied in two split doses:
- May–June
- August–September
After a few days:
- Add magnesium sulfate
- After 10 more days, mix borax with cow dung powder and cover with soil
Fertilizer for Young Coconut Trees
- Fertilizer application can start 3 months after planting
- Apply:
- 1 kg urea
- 1.5 kg phosphate
- Potash as recommended
വെറും 20 രൂപ മാത്രം മതി പച്ചക്കറി ചെടികളുടെ കായ്ഫലം ഇരട്ടിയാക്കാൻ; കൃഷിത്തോട്ടം ഇനി തഴച്ചു വളരും.
Comments are closed.