ഇങ്ങനെയും മാറ്റമോ ? ഞെട്ടണ്ട അത് തന്നെയാണ് ഇത് .!! പഴഞ്ചൻ വീടിൽനിന്നും സമകാലീന രീതിയിലേക്ക്.!! | Detailed Home Tour

Detailed Home Tour: എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. ഒരു പഴയ ഭവനത്തെ ഒന്ന് മോടിപിടിപ്പിച്ചിരിക്കുകയാണ് BRICS THE CONSULTANT. മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം.

  • Sitout
  • Patio
  • Living room
  • Dining room
  • Bedroom -3
  • Attached Bathroom -2
  • Common Bathroom – 1
  • Kitchen
  • Work Area

850 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് നിർമിച്ചത് എങ്കിലും അതിമനോഹരമായ നടുമുറ്റം ആണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ ഈ വീടിന് രണ്ടു ബെഡ്‌റൂമുകളിൽ അറ്റാച്ചഡ് ബാത്രൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു കോമൺ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. കൂടുതൽ അറിയുവാൻ Contact: BRICS THE CONSULTANT
Detailed Home Tour

Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
[email protected], www.bricstheconsultant.com

Comments are closed.