7 ദിവസം ഉണക്ക മുന്തിരി ഇതുപോലെ കഴിച്ചാൽ ഉള്ള അത്ഭുതം കണ്ടുനോക്കൂ.!!

“7 ദിവസം ഉണക്ക മുന്തിരി ഇതുപോലെ കഴിച്ചാൽ ഉള്ള അത്ഭുതം കണ്ടുനോക്കൂ” ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏതെല്ലാം രീതിയിൽ ഗുണം ചെയ്യുമെന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ? ധാരാളം വിറ്റാമിനുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ പല ന്യൂട്രിയന്റ്സും ഇവ പ്രധാനം ചെയ്യുന്നു. ഡ്രൈ ഫ്രൂട്ട്സിൽ പ്രധാനിയാണ് ഉണക്കമുന്തിരി.

ഉണക്കമുന്തിരി കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഏഴു ദിവസം ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ കഴുകിയെടുത്ത് തിളച്ചവെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ടുവെക്കുക. രാവിലെ ഈ വെള്ളവും ഉണക്കമുന്തിരിയും കഴിക്കുക. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കും.

കരൾ ക്‌ളീൻ ചെയ്യുന്നതിന് ഈ പാനീയം ഏറെ മികച്ചതാണ്. കൂടാതെ ഹാർട്ടിന് അസുഖങ്ങൾ ഉള്ളവർക്കും, ഡയബറ്റിസ് ഉള്ളവർക്കും ഈ രീതിയിൽ ഉണക്കമുന്തിരി കഴിക്കുന്നത് ഏറെ മികച്ചതാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ദഹനത്തിന് ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. ഏഴു ദിവസം തുടർച്ചയായി ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് പല തരത്തിലുള്ള ഗുണങ്ങൾ പ്രധാനം ചെയ്യുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.