ചെറിയ ഉള്ളി വീട്ടിലുണ്ടോ? ചെറിയ ഉള്ളി പുട്ട് കുറ്റിയിൽ ചെയ്യുന്ന ഈ ട്രിക്ക് ഒരിക്കലെങ്കിലും ചെയ്തു നോക്കണേ.. കിടിലൻ ടിപ്പ്.!!

“ചെറിയ ഉള്ളി വീട്ടിലുണ്ടോ? ചെറിയ ഉള്ളി പുട്ട് കുറ്റിയിൽ ചെയ്യുന്ന ഈ ട്രിക്ക് ഒരിക്കലെങ്കിലും ചെയ്തു നോക്കണേ.. കിടിലൻ ടിപ്പ്” അടുക്കള ജോലികൾ വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. അടുക്കളയിലെ നമ്മുടെ ജോലികൾ എല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് കുറച്ചു നുറുങ്ങുകൾ കൂടിയേ തീരൂ.. അത്തരത്തിൽ നിങ്ങൾക്കെല്ലാവർക്കും ഒത്തിരി ഉപകാരപ്രദമായ ചില പുതിയ ടിപ്പുകളെ


കുറിച്ചാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം തന്നെ അറിയാവുന്ന ആളുകൾ ഉണ്ടായിരിക്കും. അറിയാത്തവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇവയെല്ലാം. നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളാണ് സവാളയും ചെറിയുള്ളിയുമെല്ലാം. ഇവയുടെ തൊലി മിക്ക ആളുകളും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതുകൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്.

സവാള, ചെറിയുള്ളി തുടങ്ങിയവയുടെ തൊലി വെയിലത്തിട്ട് ഉണക്കിയെടുക്കുക. ദിവസവും കിട്ടുന്ന തൊലി സൂക്ഷിച്ചു വെച്ച് വെയിലത്തിട്ടു ഉണക്കിയശേഷം ഇത് തുണിയിലാക്കി കിഴി കിട്ടുക. ഇത് ഒരു ഫ്രൈ പാനിൽ ചൂടാക്കിയശേഷം മുട്ടുവേദനയോ ശരീര വേദനയോ ഉള്ളിടത്ത് വെച്ചാൽ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. ചെറിയുള്ളി എളുപ്പം തൊലി കളയുന്നതിനുള്ള ഒരു അടിപൊളി ടിപ്പും ചെറിയുള്ളി ഉപയോഗിച്ചുള്ള റെസിപ്പിയും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.