4BHK ഉള്ള കണ്ടമ്പറി സ്റ്റൈലിലുള്ള മോഡേൺ വീട് നോക്കാം.!! 4BHK Trending Contemporary Home Tour

ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് മലപ്പുറം മഞ്ചേരിയിലുള്ള അതിമനോഹരമായ വീടാണ്. ഈ വീടിന്റെ എലിവേഷൻ നൽകിരിക്കുന്നത് കണ്ടമ്പറി സ്റ്റൈലിലാണ്. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ വെട്രിഫൈഡ്‌ ടൈൽസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. യുപിവിസി ജനാലുകളാണ് ഇവിടെ ചെയ്തിരിക്കുന്നത്. പ്രധാനമായും ഈ വീട്ടിൽ നൽകിരിക്കുന്ന നിറങ്ങൾ വുഡണ്, ലീഫ്, വെള്ള ഷെയ്ഡുകളാണ് പ്രധാനമായും ഇവിടെ വന്നിരിക്കുന്നത്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാൻ കഴിയുന്ന കാർ പോർച്ചുകളാണ് കാണാൻ സാധിക്കുന്നത്.

സിട്ട്ഔട്ടിൽ നിന്ന് പ്രവേശിക്കുമ്പോൾ തന്നെ ഇടത് വശത്തായി ഫോർമൽ ലിവിങ് ഹാൾ കാണാം. മരത്തിൽ തീർത്ത നാല് വാതിലുകളാണ് ലിവിങ് ഹാളിലേക്ക് കയറുമ്പോൾ തന്നെ നൽകിരിക്കുന്നത്. സോഫ, ടീവി മറ്റ് കാര്യങ്ങൾ ഈ ലിവിങ്ങിൽ കാണാൻ സാധിക്കുന്നതാണ്. ഫാമിലി ലിവിങ് നോക്കുകയാണെങ്കിൽ ഡിസൈൻസാണ് എടുത്തു കാണിച്ചിരിക്കുന്നത്.വീടിന്റെ പൂജ മുറിക്ക് നൽകിരിക്കുന്നത് വേറെയൊരു മുറിയാണ്. ഫാമിലി ലിവിങ് ഹാളിൽ നിന്നും ഡൈനിങ് ഹാളിലേക്ക് കയറുമ്പോൾ എട്ട് പേർക്കിരിക്കാൻ കഴിയുന്ന ഡൈനിങ് മേശ നൽകിട്ടുണ്ട്. അതുമാത്രമല്ല ഈ വീട്ടിൽ സ്വിമ്മിംഗ് പൂൾ ഉണ്ട്. ഡൈനിങ് ഹാളിൽ നിന്നും സ്വിമ്മിംഗ് പൂളിലേക്ക് പ്രവേശിക്കാവുന്നതാണ്.

ഗ്രൗണ്ട് മുറിയിലെ ആദ്യത്തെ കിടപ്പ് മുറി 5.2 മീറ്റർ നീളമാണ് വരുന്നത്. ആറടിയുള്ള ബെഡാണ് നൽകിരിക്കുന്നത്. അത്യാവശ്യം വീതിയുള്ള വാർഡ്രോപ്പാണ് നൽകിരിക്കുന്നത്. കോമൺ ബാത്രൂമാണ് ഒരുക്കിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ ലിവിങ് സ്പേസ് കാണാം. അതുപോലെ തന്നെ മനോഹരമായ ബാൽക്കണിയും ചെയ്തിട്ടുണ്ട്. അടുക്കള നോക്കുകയാണെങ്കിൽ ഓപ്പൺ കിച്ചനാണ്. 4.2 മീറ്റർ നീളമാണ് ഈ അടുക്കളയുടെ സൈസ്. നിറങ്ങളുടെ കോമ്പിനേഷനാണ് കൂടുതലായി ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്റ്റോറേജ് യൂണിറ്റുകളും, കബോർഡുകളും ഇവിടെ നൽകിട്ടുണ്ട്. video credit:My Better Home

Location : Malappuram, manjeri
Designers : AJ Desings, Manjeri

  • GROUND FLOOR
  • Car porch
  • Sit out
  • Living room
  • Dining room
  • 2 bedroom + dress
  • Common Bathroom
  • Pooja Room, Open Kitchen Work area
  • Swimming pool
  • 2 Bedroom + bathroom
  • Balcony

Comments are closed.