ചുരുങ്ങിയ വിലയിൽ 4BHK ഉള്ള മനോഹരമായ വീട് അടുത്തറിയാം.!! 4BHK Amazing Budget Home Tour

നമ്മൾ 4.2.5 സെന്റിൽ 1800 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നോക്കാൻ പോകുന്നത്. വീടിന്റെ കോമ്പൗണ്ടിലേക്ക് കയറുമ്പോൾ തന്നെ കല്ലുകളുടെ ഇടയിൽ ആർട്ടിഫിഷ്യൽ പുല്ലുകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വെള്ള പെയിന്റ് ചെയ്ത മതിലുകളാണ് നിർമ്മിച്ചിരിക്കുന്നത്. വലിയൊരു വാഹനം നിർത്തിടാൻ കഴിയുന്ന കാർ പോർച്ച് ഇവിടെ ചെയ്തിട്ടുണ്ട്. വീട്ടിൽ കയറുമ്പോൾ തന്നെ ചെറിയ സിറ്റുഔട്ട്‌ കാണാം.വീടിന്റെ പ്രധാന വാതിൽ വരുന്നത് കിഴക്കേ വശത്തേക്കാണ്. തേക്കിൽ തീർത്ത വാതിലാണ് കാണാൻ കഴിയുന്നത്.

ലിവിങ് സ്പെസിലേക്ക് വരുമ്പോൾ രണ്ട് പാളികൾ ഉള്ള ജനാളുകൾ നൽകിട്ടുണ്ട്. കൂടാതെ നല്ല പാനൽ വർക്കുകൾ ചെയ്തിട്ടുണ്ട്. ടീവി യൂണിറ്റും ലിവിങ് ഏരിയയിൽ തന്നെയാണ് ഒരുക്കിട്ടുള്ളത്. ലിവിങ് ഹാളിൽ നിന്നും നേരെ പോകുന്നത് ഡൈനിങ് സ്പേസിലേക്കാണ്.വലിയയൊരു ഡൈനിങ് മേശ ഇടാൻ കഴിയുന്ന ഡൈനിങ് ഹാളാണ് കാണുന്നത്. മൂന്ന് പാളികളുള്ള ജനാലുകൾ കാണാം. ഇതിന്റെ മേലെയും ജിപ്സം പാനൽ വർക്കുകൾ ചെയ്തിട്ടുണ്ട്. അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വാതിൽ കാണാം. ടൈൽസുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

മറ്റ് അടുക്കളകളിൽ കാണുന്ന സാധാരണ സൗകാര്യങ്ങൾ ഇവിടെയും കാണാം.കിടപ്പ് മുറി നോക്കുകയാണെങ്കിൽ 14 അടി വീതിയും പത്ത് അടി നീളമാണ് നൽകിരിക്കുന്നത്. അറ്റാച്ചഡ്‌ ബാത്രൂം മുറികളിൽ നൽകിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് മുറികളാണ് ഉള്ളത്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിൽ കയറുമ്പോൾ ചെറിയ സ്പേസ് കാണാം. കൂടാതെ രണ്ട് കിടപ്പ് മുറികളും ഇവിടെയുണ്ട്. മറ്റ് മുറികളിൽ ഉള്ളതുപോലെയുള്ള സൗകര്യങ്ങളാണ് ഈ മുറകളിലും കൊടുത്തിരിക്കുന്നത്. അതുമാത്രമല്ല ഒരു യൂറ്റിലിറ്റി ഏരിയയും നൽകിട്ടുണ്ട്. മാറ്റ് ടൈലുകളാണ് ഇവിടെയുണ്ട് ചെയ്തിരിക്കുന്നത്. video credit:Find Your Dream Home

 • Area of plot: cent 4.2.5
 • TOTAL – 1800 Sqrf
 • Car porch
 • Sit out
 • Living room
 • Dining room
 • Master bedroom + bathroom
 • Guest Bedroom + bathroom
 • Kitchen
 • Work area
 • Living Space
 • 2 Bedroom + bathroom
 • Utility area ,Cost : 70 Lakh Location : Ernakulam, kakkanad
 • Completion of the year : March 2022

Comments are closed.