മനസ് + ലാളിത്യം = മനസമാദാനം.!! വീടെന്ന സ്വപ്‌നം; ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു നില വീട്.!! | 464 Sqft Single Storied Home design

464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ സിറ്റ്ഔട്ട്‌ മുന്നിൽ തന്നെ കാണാം. പുറകിലേക്ക് വീടിന്റെ ആകെ നീളം വെറും മൂന്നര മീറ്ററാണ്. സിറ്റ്ഔട്ടിന്റെ മേൽക്കുര എൽ ആകൃതിയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മനോഹരമായ കാഴ്ച്ചയാണ് വീട് മുൻവശം സമ്മാനിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് മുഴുവൻ പെയിന്റിംഗ് വർക്കുകൾ ചെയ്തിട്ടുള്ളത്. നല്ല വെട്രിഫൈഡ് ടൈലുകളാണ് നിലത്ത്. അതും മനോഹരമായിട്ടാണ് പാകിരിക്കുന്നത്.

ചെറിയ ജോലിയുള്ളവരും വീട് വെക്കാൻ അതികം പണമില്ലാത്തവർക്കും മാതൃകയാക്കാൻ കഴിയുന്ന വീടാണ് കാണുന്നത്. പ്രധാന വാതിൽ മരത്തിലാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കടക്കുമ്പോൾ 150 സ്ക്വയർ ഫീറ്റുള്ള സ്ഥലം കാണാം. ഇതിന്റെ ഇരുവശങ്ങളായിട്ടാണ് ബാക്കിയുള്ള ഭാഗങ്ങൾ വരുന്നത്. അധികം ഫർണിച്ചറുകളും ഒന്നും ഈ വീട്ടിൽ ഉൾപ്പെടുത്തിട്ടില്ല. ഇരിക്കാൻ ഒരു ദിവാനും, കഴിക്കാൻ ഒരു ഊൻമേശയുമാണ് ഈ വീട്ടിലുള്ളത്. വളരെ ലളിതമായ ഡൈനിങ് സ്പേസാണ് കാണാൻ കഴിയുന്നത്. വാഷ് ബേസിന്റെ അഭാവം മാത്രമാണ് ഒരു പോരായ്മ പറയാൻ ഉള്ളത്. വീടിന്റെ തുടങ്ങിയ വിശേഷങ്ങൾ അറിയാൻ തുടർന്ന് വീഡിയോ മുഴുവൻ കാണുക. 464 Sqft Single Storied Home design Video Credit: PADINJATTINI

464 Sqft Single Storied Home design

This 464 sqft single storied home is a perfect example of budget-friendly, smart design for small families or individuals wanting a simple and efficient living space. Built on a four-cent square plot with an east-facing entrance, the house stands out for its charming elevation and practical layout, all achieved with a total construction cost of just 7.5 lakhs INR.

Design Highlights

  • Total Area: 464 sqft, designed for optimal use of limited space.
  • Sitout: The front features a small but inviting sit-out with an L-shaped roof, adding to the aesthetic appeal.
  • Hall + Dining: The combined living and dining area covers about 150 sqft, with minimal furniture—just a diwan for sitting and a table for meals—keeping the space open and clutter-free.
  • Bedroom: There is a single bedroom, ensuring privacy and comfort within the small footprint.
  • Common Bathroom: Accessible and functional, located for convenience.
  • Kitchen: A compact, practical kitchen space suited to daily needs.

Special Features

  • The sit-out is the highlight at the entrance—small yet gives the house its characteristic charm.
  • No excessive decorations or cement work; instead, the home emphasizes neat tiling and quality finishes.
  • The floor is laid with vitrified tiles for a clean, stylish look.
  • The main door is made of durable wood, adding warmth to the entryway.
  • Absence of a wash basin is the only notable limitation, but the space management overall is excellent for such a small house.

Suitability

This home is ideal for those with modest financial means or small job holders looking to own a simple, elegant house. Its practical approach to space and cost makes it a wonderful model for anyone desiring an affordable, easily maintained home.

The minimalist approach and efficient floor plan offer a peaceful, comfortable living experience—a great choice for Kerala’s small plot owners who want a beautiful, well-ventilated home with a personal touch.A 464 sqft single storied home like this is an excellent model for small families or individuals seeking an affordable, functional, and beautiful house. Built on 4 cents of land with an east-facing elevation, it emphasizes minimalism and smart layout rather than decorative excess—resulting in a lovely home constructed for just 7.5 lakh rupees.

Features

  • Sitout: Compact and inviting, the L-shaped sitout with an overhanging roof offers a warm welcome and a stylish look.
  • Living + Dining: The living and dining areas are integrated (about 150 sqft), furnished only with essential items like a diwan and a dining table for a clutter-free, open feel.
  • Bedroom: Single, comfortable, and private, making the plan ideal for nuclear families or as a starter home.
  • Kitchen: Efficient and straightforward, designed for daily needs.
  • Bathroom: One common bathroom for the household, conveniently located.

പുതിയ കാലത്തിന് ചേർന്ന വീട്.!! ബോക്സ് രൂപത്തിൽ പണിത വ്യത്യസ്തമായ ഒരു അടിപൊളി വീട് കണ്ടു നോക്കിയാലോ; കാണാത്തവർക്ക് നഷ്ടം ഈ അടിപൊളി വീട്.!!

464 Sqft Single Storied Home design