പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; വെറും ഒന്നര സെന്റിൽ 450 സ്കൊയർഫീറ്റിൽ പണികഴിപ്പിച്ച ഒരു കുഞ്ഞ് വീട്.!! 450 sqft Low Budget Simple home

450 sqft Low Budget Simple home : വെറും ഒന്നര സെന്റിൽ 450sqft ഒരു വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്കാണ് അവിടെ തന്നെ ഒരു സ്റ്റെപ്പ് മുകളിലേക്ക് പോവാനായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ.

450 sqft Low Budget Simple home

  • Total Area : 450sqft
  • Ground Floor : 225sqft
  • First Floor : 225sqft
  • 1) Sitout
  • 2) Hall
  • 3) Bedroom – 1
  • 4) Bathroom – 2
  • 5) Kitchen

അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട് താഴത്തെ ഫ്ലോറിൽ. അടുത്തത് അപ്പർ ഫ്ലോർ അവിടെ ഒരു ബെഡ്‌റൂം കൊടുത്തിരിക്കുന്നു. അവിടെ തന്നെ ഒരു ബാത്രൂം കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒതുങ്ങിയ ഒരു വീട് . 1.5 സെന്റിൽ ഒരു വീട് ചിന്തിക്കുന്നതിന്റെ അപ്പുറത്താണ് ഉള്ളത്. നമ്മുക്ക് ഒരു ചെറിയ സ്ഥലം ഉള്ളു എങ്കിൽ ഇതുപോലത്തെ കുഞ്ഞ ചിലവിൽ പണിത് എടുക്കാവുന്നത് ആണ് നല്ലത്.

ആരെയും ആകർഷിക്കുന്ന ഒരു ഒതുങ്ങിയ വീട്. കൂടുതൽ പണം മുടങ്ങിയിട്ട് കടത്തിൽ ആയിട്ട് കാര്യം ഇല്ല . നമുക്കും കൂടി ഉപകാരം ആവുന്ന രീതിയിൽ വേണം പണിയാൻ . അങ്ങനെ പണിതൊരു വീട് ആണ് ഇത് .ആരും 1.5 സെന്റിൽ ഈ വീട് കണ്ട ഒന്ന് ഞെട്ടി പോക്കും . കൂടുതൽ വിഷേശകൾക്കായി താഴെ
കാണുന്ന വീഡിയോ നോക്കുക. 450 sqft Low Budget Simple home Video Credit : Sthapathi Designers

450 sqft Low Budget Simple home

A 450 sq ft home is typically a single-floor structure with:

  • 1 bedroom,
  • living area,
  • kitchen,
  • attached bathroom, and
  • a small sit-out or porch at the entrance.

The plan maximizes utility through open-concept layouts, multifunctional furniture, and natural lighting.

Key Features and Materials

  • Foundation: Rubble or laterite for affordability.
  • Walls: AAC/fly ash blocks – lightweight and cost-efficient.
  • Roof: GI truss with sandwich or polycarbonate panels to reduce heat.
  • Flooring: Cement oxide or porcelain tiles for low maintenance.
  • Windows: Steel or uPVC with wide openings for airflow.
  • Finish: Waterproof wall putty and simple paint layers to avoid plaster costs.

Estimated Construction Cost (Kerala – 2025)

Based on 2025 rates:

  • Basic quality construction: ₹1,800 – ₹2,200 per sq ft.

  • Thus, a 450 sq ft home can be built for about ₹8 to ₹10 lakhs, depending on design complexity, site, and material choices.

You can bring costs down further by:

  • Using locally available materials (laterite, bamboo, coconut wood).
  • Opting for flat roofing instead of slope tiles.
  • Avoiding unnecessary partitions and decorative trims.

ആരും കൊതിച്ചു പോകുന്ന ഈ പുത്തൻ വീട് ഇനി നിങ്ങൾക്കും സ്വന്തമാക്കാം; കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട്

Comments are closed.