ക്ലാസിക് ഇന്റീരിയർ ഡിസൈനിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു ആഡംബര മനോഹരമായ വീട്.!! 4300 sqft kerala beautiful Home Tour

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി നിർമ്മിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനുകളോടെ ഭംഗിയുള്ളതാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ്. ഇനി നമുക്ക് വീടിന്റെ വിശദമായ കാര്യങ്ങൾ അറിയാം.

4300 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ ഒരു ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിന്റെ എക്സ്റ്റീരിയറിൽ കൊടുത്തിരിക്കുന്നത്. വളരെ വിശാലമായ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ലാൻഡ്‌സ്‌കേപ്പിങ്നെ പ്രധാനം കൊടുത്തിട്ടുള്ള ഒരു മനോഹരമായ വീട്.കാർപോർച്ചിന്റെയും സിറ്ഔട്ടിന്റെയും ഇടയിൽ പെർഗോള ഡിസൈൻ കൊടുത്തിട്ടുണ്ട് .

അവിടെ തന്നെ ഒരു ഓപ്പൺ കോർട്യാർഡ് ചെയ്തിട്ടുണ്ട് ,ഡ്രൈ കോർട്യാർഡ് അന്ന് കൊടുത്തിട്ടുള്ളത്.മുകളിൽ ഗ്ലാസ് കൊടുത്തിട്ടുണ്ട് .സിറ്ഔട് സ്റ്റെപ് ഒരു കാന്റിലിവർ മോഡൽ ആണ് ചെയ്തിട്ടുള്ളത്.മെയിൻ ഫ്ലോർ കമ്പ്ലീറ്റ് ചെയ്തിട്ടുള്ളത് ഇറ്റാലിയൻ മാർബിൾ ആണ് .വിശാലമായാ ഒരു സിറ്റ് ഔട്ട് ആണ് വീടിനെ കൊടുത്തിട്ടുള്ളത് എലിവേഷൻ സൂപ്പർ ലുക്ക് ആയിട്ടുണ്ട് ലിവിങ്നെയും ടിന്നിങ് ഹാളും സെപ്പറേറ്റ് ചെയ്യാൻ ഓപ്പൺ കോർട്യാർഡ് കൊടുത്തിട്ടുണ്ട്.

സെയ്‌ലിംഗ് ഒരു ബോക്സ് ടൈപ്പ് ആയിട്ടാണ് ചെയ്തിട്ടുള്ളത് .മാസ്റ്റർ ബെഡ്‌റൂം നല്ല റീച് ലെവൽ ആണ് ചെയ്തിട്ടുള്ളത് .കോബോർഡ് സ്ലിൻഡിങ് ടൈപ്പ് ആണ് ചെയ്തിട്ടുള്ളത് .ഒപ്പം കോബോർഡ് സെപ്പറേറ്റ് ചെയ്തിട്ടുണ്ട് .വിശാലമായ ഒരു ഡൈനിങ്ങ് ഹാൾ ആണ് കൊടുത്തിട്ടുള്ളത് .ഓർഡിനറി സ്റ്റാർ ആണ് .
സ്റ്റോറേജ് സ്പേസിസും ധാരാളം കൊടുത്തിട്ടുണ്ട്.കിച്ചൻ കോബോർഡ്സ് ഒകെ ഗ്ലാസ് കൊണ്ട് ആണ് ചെയ്‌തിട്ടുള്ളത്. 2 ബെഡ്‌റൂം 2 ലിവിങ് ഒരു കിച്ചൻ ആണ് ഗ്രൗണ്ട് ഫ്ലോറിൽ കൊടുത്തിട്ടുള്ളത് .മുകളിൽ 2 ബെഡ്‌റൂം കൊടുത്തിട്ടുണ്ട് .

Rate this post

Comments are closed.