കിടിലൻ കാഴ്ചകളുമായി അടി പൊളി 4200sqt വീട്.. വീട് കണ്ടുനോക്കൂ നിങ്ങൾ അതിശയിക്കും.!! 4200 sqft Amazing home tour

വീട് എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം തന്നെയാണ്. ഒരു വീട് പണിയുമ്പോൾ തന്നെ ഒട്ടുമിക്ക ആളുകളും ഇന്നത്തെ കാലത്ത് കുറെ വീഡിയോസ് എല്ലാം തപ്പി നോക്കി നമുക്ക് ഇഷ്ടമായ അനുയോജ്യമായ ഹോം ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഈ ഒരു ഹോം ടൂർ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദ്ധമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

4200 sqft ൽ ആണ് അതിമനോഹരമായ ഈ ഒരു വീട് നിർമിച്ചിരിക്കുന്നത്. അതിമനോഹരമായി തന്നെ വീടിന്റെ എലിവേഷൻ ചെയ്തിട്ടുണ്ട്. മനോഹരമായ ഈ ഒരു ഇരുനിലവീട് വീട് നിര്മിക്കുന്നവർക്ക് ഏറെ ആകർഷണമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഫ്രണ്ട് ഡോർ കടന്നു ചെല്ലുമ്പോൾ ഒരു സ്‌പേസ് ഉണ്ട്. അതുകഴിഞ്ഞു ഇടതു വശത്തായി ആണ് ഈ വീടിന്റെ ലിവിങ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.

സാധാരണ ലിവിങ് റൂമുകളിൽ നിന്നും വ്യത്യസ്തമായാണ് ഈ വീടിന്റെ ലിവിങ് റൂം സെറ്റ് ചെയ്തിരിക്കുന്നത്. സാധാരണ സിറ്ഔട്ടിൽ നിന്നും നേരിട്ട് കയറി ചെല്ലുന്നത് ലിവിങ് റൂമിലേക്കായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന്റെ ഒരു ഉപകാരം എന്തെന്നാൽ ഇപ്പോഴും ക്‌ളീൻ ആയിരിയ്ക്കും. ലിവിങ് റൂമിന് അടുത്തായി തന്നെ ഒരു ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട്. ബാത്രൂം അറ്റാച്ചഡ് ബെഡ്‌റൂം ആണ്. കൂടാതെ ഡ്രസിങ് ഏരിയ കൂടിയുണ്ട്.

ഈ വീടിന് താഴെ രണ്ടും മുകളിൽ രണ്ടും അങ്ങനെ നാലു ബെഡ്റൂമുകൾ ആണ് ഉള്ളത്. ഏറെ വ്യത്യസ്തതയോട് കൂടിയ ഡൈനിങ്ങ് റൂം തന്നെയാണ് ഇവിടെ ഉള്ളത്. ഡൈനിങ്ങ് ഏരിയക്ക് അടുത്തായി കോമ്മൺ ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. ബെഡ്‌റൂമുകളെല്ലാം തന്നെ വളരെ സിമ്പിൾ ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit :
Kattoor kafe by AFsath Abdulsalam

Comments are closed.