ഈ മൂന്നു ടിപ്‌സുകൾ മിസ്സ് ആക്കല്ലേ.. അടുക്കളയിൽ വളരെ ഉപകാരപ്രദമാകുന്ന ടിപ്പുകൾ.!!

“ഈ മൂന്നു ടിപ്‌സുകൾ മിസ്സ് ആക്കല്ലേ.. അടുക്കളയിൽ വളരെ ഉപകാരപ്രദമാകുന്ന ടിപ്പുകൾ” നമ്മളെല്ലാവരുടെയും വീടുകളിൽ ഗ്യാസ് സ്റ്റോവ് ആയിരിക്കും ഉപയോഗിക്കുന്നത് അല്ലെ.. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നവർ അപൂർവമായിരിക്കും.

ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് എന്നത് കൊണ്ട് തന്നെ ഇവ പെട്ടെന്ന് തന്നെ അഴുക്ക് ആവാറുണ്ട്. മാത്രവുമല്ല അഴുക്ക് അടിഞ്ഞു കൂടുന്നതുമൂലം ബർണറിന്റെ ഹോൾ അടയുകയും ചെയ്യും. ഇങ്ങനെ ഹോൾ അടയുന്നത് ഗ്യാസ് അടുപ്പിലെ തീ കുറയാനും സാധ്യതയുണ്ട്. നമ്മളെല്ലാവരും ദിവസവും ഇതെല്ലം തുടയ്ക്കും എങ്കിലും പെട്ടെന്ന് തന്നെ അഴുക്ക് ആവും.


എത്ര അഴുക്കു പിടിച്ച ബര്ണരും വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്യുന്നതിനായി നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ചെറുനാരങ്ങാ മാത്രം മതി. ചെറുനാരങ്ങാ ചെറുതായൊന്നു ചൂടാക്കുക. ചെറുനാരങ്ങയുടെ നീര് നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ഈ നാരങ്ങാ തൊലി ഗ്യാസ് അടുപ്പുകൾ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. വീഡിയോയിലൂടെ മനസിലാക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.