വളരെ ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷണിയമായ പ്ലാൻ .!! 3 സെന്റ് സ്ഥലത്ത് 800 സ്ക്വയർ ഫീറ്റിൽ ഒരു വീട്.!! 3cent 800sqft Low Budget Beautiful Home Tour

വളരെ ചെറിയ വിലയ്ക്ക് ഒരു സാധാരണ വീട് ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ വീട്. വളരെ കുറഞ്ഞ സ്ഥലം മാത്രമേ ഉള്ളൂ എന്ന് പരാതി പറയുന്നവർക്കും ഇത് വളരെ നല്ലൊരു പ്ലാൻ ആണ്. വെറും മൂന്ന് സെന്റ് സ്ഥലത്ത് 800 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.3 ബെഡ്‌റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ.

വളരെ ലോ ബഡ്ജറ്റിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുൻപിൽ ആയി ചെറിയൊരു സിറ്റൗട്ട് ഉണ്ട്. ഫ്രണ്ട് ഡോർ നിർമ്മിച്ചിരിക്കുന്നത് മഹാഗണി കൊണ്ടാണ്. ഉള്ളിലേക്ക് കേറുമ്പോൾ ചെറിയൊരു ലിവിങ് ഹാൾ ഉണ്ട്. ഇതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയയും ടിവി യൂണിറ്റും ഈ ഭാഗത്ത് തന്നെ തെറ്റ് ചെയ്തിരിക്കുന്നു.

ഒരു വാഷ് ഏരിയയും ഇവിടെയുണ്ട്. ഹാളിൽ രണ്ട് ഭാഗത്തായി ജനൽ അറേഞ്ച് ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ നാച്ചുറൽ വെളിച്ചം അകത്തേക്ക് വരുന്ന രീതിയിലാണ്.വളരെ സ്പീഷ്യസ് ആയി തന്നെ സിമ്പിൾ ഡിസൈനോട് കൂടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത് ആവശ്യത്തിനുള്ള സ്റ്റോറേജ് സ്പേസും കിച്ചണിൽ നൽകിയിരിക്കുന്നു.

കിച്ചണിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനായി ഒരു ഡോർ കൊടുത്തിട്ടുണ്ട്.ഹാളിൽ വർക്കിംഗ്‌ സ്പേസിൽ പതിച്ചിരിക്കുന്നത് ഗ്രാനൈറ്റ് ടൈൽ ആണ്. മൂന്ന് ബെഡ്റൂമുകൾ ഉള്ള ഈ വീട്ടിൽ ഒരു ബെഡ്റൂം ചെയ്തിരിക്കുന്ന ഒരു അറ്റാച്ച്ഡ് ബാത്റൂം ആണ്. രണ്ടു റൂമുകൾ 9*10 സൈസിൽ ആണ്.video credit:Start Deal

Comments are closed.