ഗ്രാമീണാന്തരീക്ഷത്തിന്‌ ഇണങ്ങിയ വീട്.. എല്ലാ സൗകര്യങ്ങളോടും കൂടിയ എന്നാൽ ഒട്ടും തന്നെ ആഡംബരം കാണിക്കാത്ത അതിമനോഹര ഭവനം.!!

“ഗ്രാമീണാന്തരീക്ഷത്തിന്‌ ഇണങ്ങിയ വീട്.. സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങും ഈ അതിമനോഹര ഭവനം” സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ

അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. ഗ്രാമീണ അന്തരീക്ഷത്തിൽ ഒട്ടും തന്നെ ആഡംബരം കാണിക്കാത്ത ഒരു അതിമനോഹര ഭവനം നമുക്കിവിടെ പരിചയപ്പെടാം.

ഗ്രാമീണ അന്തരീക്ഷത്തിൽ പണിതിരിക്കുന്ന ഒരു ഭാവനമായതു കൊണ്ട് തന്നെ മറ്റുള്ള വീടുകളേക്കാൾ ഉയർന്നു നിൽക്കാതെ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു വീടാണിത്. വീടിൽ നിന്നും കുറച്ചു നീങ്ങി എന്നാൽ വീടിനോട് ചേർന്ന് ആണ് കാർ പോർച് ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു ബെഡ്റൂമുകൾ ഉൾപ്പെടുത്തിയ ഈ വീട് 3600 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണുള്ളത്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Home design ideas എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.