3256 sq.ftലെ വിസ്മയം.. ഓപ്പൺ കിച്ചൻ കൂടിയ മനോഹരമായ വീട്, വീഡിയോ കാണാം.!! 3256 sqft Beautiful Home Tour

“3256 sq.ftലെ വിസ്മയം.. ഓപ്പൺ കിച്ചൻ കൂടിയ മനോഹരമായ വീട്, വീഡിയോ കാണാം” സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു

വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. 3256 sqft ൽ നിർമിച്ചിരിക്കുന്ന മനോഹരമാ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. 4 bhk വീടാണിത്. പത്തു സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

കണ്ടമ്പററി ബോക്സി ടൈപ്പ് എലിവേഷൻ ആണ് ഈ വീടിനുള്ളത്. മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ പാറ്റേൺ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. ഈ ഒരു വീടിന് രണ്ടു എൻട്രൻസ് സ്‌പെയ്‌സ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനേക്കാളുപരി ലാൻഡ്‌സ്‌കേപ്പിംഗ് മനോഹരമാക്കുവാനും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. നാച്ചുറൽ സ്റ്റോൺ ആണ് ലാൻഡ്‌സ്‌കേപ്പിംഗിനായി ഉപയോഗിച്ചിരിക്കുന്നത്.

ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി home picture എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.