തുണി മടക്കാൻ മടിയാണോ? എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ.. ഓടിപ്പോയി തുണിമടക്കും, തുണി മടക്കാൻ സൂത്രം.!!

“തുണി മടക്കുവാൻ ഇത്രയേറെ സൂത്രങ്ങളോ 😱😱 എൻറെ ഈശ്വരാ അറിയാതെ പോയല്ലോ ഇതെല്ലാം.. തുണി മടക്കാൻ മടിയാണോ? എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ.. ഓടിപ്പോയി തുണിമടക്കും” തുണികൾ മടക്കിയെടുക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു വലിയ ഭാരം തന്നെയാണ്. ഒട്ടുമിക്ക വീട്ടമ്മമാർക്കും ഏറ്റവും കൂടുതൽ മടി തോന്നുന്നത് ഈ പണി ചെയ്യുവാനായിരിക്കും. തുണികൾ കഴുകുവാനോ വിരിച്ചിടാനോ

പോലും ഇത്തരം മടിയുണ്ടായിരിക്കുകയില്ല. ഓരോരുത്തരുടെയും വ്യത്യസ്തമായ രീതിയിൽ കാറ്റഗറി അനുസരിച്ചു വൃത്തിയായി മടക്കി വെക്കണം. അതും ഒരു ചുരിദാർ എടുക്കുകയാണെങ്കിൽ അതിന്റെ ടോപ്പും പാന്റും എല്ലാം കണ്ടുപിടിച്ചു ഒരുമിച്ചു വെക്കുകയും മറ്റുള്ളവ ഇതുപോലെ തന്നെ കാറ്റഗറി തിരിച്ചു വൃത്തിയാക്കി വെക്കുകയും വേണം. എന്നാൽ സാധാരണ എല്ലാവരും തുണി മടക്കുവാനുള്ള മടിക്ക് എല്ലാതും ഒരുമിച്ചു അലമാരയിൽ കുത്തിത്തിരുകി വെക്കുകയാണ് ചെയ്യാറ്.

എന്നാൽ ഒരാവശ്യത്തിന് ഡ്രെസ് അലമാരയിൽ നിന്നെടുക്കുവാൻ നോക്കിയാൽ നമുക്കാവശ്യമുള്ളത് കാണുകയും ഇല്ല. അവസാനം എല്ലാതും വലിച്ചെടുത്ത ശേഷമായിരിക്കും നമ്മൾ തിരഞ്ഞത് കിട്ടുക. അപ്പോൾ വീണ്ടും ഇതെല്ലം അടുക്കിവെക്കുകയും ചെയ്യേണ്ടി വരും.കുഞ്ഞുങ്ങളുള്ള വീടുകളിലാണെങ്കിൽ കുട്ടികളുടെ കുഞ്ഞു ഉടുപ്പുകളും മറ്റുമായി ഒരുപാട് വസ്ത്രങ്ങളും ഉണ്ടായിരിക്കും. വളരെ എളുപ്പത്തിൽ അതും കുറഞ്ഞ സമയത്തിനുള്ളിൽ തുണികൾ മടക്കുന്നതിനുള്ള

എളുപ്പമാർഗമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.