
ഈ 3 സസ്യങ്ങൾ വീട്ടു മുറ്റത്ത് മുളച്ചാൽ ഒരിക്കലും പിഴുതു കളയല്ലേ | ധനവും ഭാഗ്യവും കൈവിട്ട് പോകും | 3 important plants at home
3 important plants at home : നിങ്ങളുടെ ഭവനങ്ങളിൽ ഐശ്വര്യവും ധനവും മനസ്സമാധാനവും വന്നുചേരണം എങ്കിൽ ഈ മൂന്ന് ചെടികൾ മാത്രം മതി. നമ്മുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല എന്നു പറയുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണിത്. നമ്മൾ ഏതൊരു വീട് വെച്ചാലും നമ്മൾ ഒരു വീട്ടിൽ പോയാലും ഒക്കെ വാസ്തുപരമായി നമ്മൾ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വീടിന്റെ കന്നിമൂല എങ്ങനെ ആണെന്നുള്ളത്. പലരും സുഹൃത്തുക്കളാകട്ടെ ബന്ധുക്കൾ ആകട്ടെ ഒരുപാട് കഷ്ടതകളും ബുദ്ധിമുട്ടുകളും ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത് നമ്മളോട് പറയുമ്പോൾ
നമ്മൾ ആദ്യം അന്വേഷിക്കുന്നത് വീടിന്റെ കന്നിമൂല എങ്ങനെയാണെന്നുള്ളതാണ്. മണിമാളിക വേണമെങ്കിൽ കെട്ടിക്കോട്ടെ എത്ര ചെറിയ ഭവനവുമായിക്കൊള്ളട്ടെ ആ വീടിന്റെ കന്നിമൂല ശരിയല്ലെന്ന് ഉണ്ടെങ്കിൽ അവിടെ ജീവിക്കുന്നവർക്ക് ഒന്നും ശരിയാകില്ല. ഒന്നും ശരിയാകില്ല എന്ന് പറഞ്ഞാൽ ഐശ്വര്യം ഉണ്ടാവില്ല. ഒരുതരത്തിലും ഒരു ധനത്തിന്റെ വരവ് ഉണ്ടാവില്ല. ധനം വന്നാൽ തന്നെ അത് അനുഭവിക്കാനുള്ള ശേഷി ഉണ്ടാവില്ല.
ആരോഗ്യപ്രശ്നങ്ങൾ തുടർന്നു വന്നുകൊണ്ടിരിക്കും. മനപ്രയാസങ്ങൾ ഒരു കാര്യവും ഇല്ലാതെയുള്ള കലഹങ്ങൾ എന്നുവേണ്ട എല്ലാ തരത്തിലും ജീവിതം അസഹനീയമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥ. വീടിന്റെ കന്നിമൂലയിൽ ഇത്തരത്തിലുള്ള ചെടികൾ വച്ച് പിടിപ്പിക്കുകയാണെങ്കിൽ നമുക്ക് പോസിറ്റീവ് എനർജി കടന്നു വരികയുംഒരുപാട് ധന പ്രാപ്തിയും സൗഭാഗ്യങ്ങളും ഒക്കെ വന്നുചേരുന്നത് ആയിരിക്കും. ഒന്നാമതായി തുളസിച്ചെടിയാണ്.
അടുത്തതായി കറുകപുല്ലാണ്ഗണപതി ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഇവ വെച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. മൂന്നാമതായി മുക്കുറ്റി കന്നിമൂലയിൽ വെച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഈ മൂന്ന് ചെടികളും കന്നിമൂലയിൽ വളർത്തി നോക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതങ്ങളിൽ അതിന്റെ തായ് മാറ്റങ്ങൾ കാണാൻ കഴിയുന്നതാണ്. ഇവ മൂന്നും ദൈവീക സസ്യങ്ങൾ ആയതുകൊണ്ട് തന്നെ ദൈവംശം നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നു വരുന്നതായിരിക്കും. 3 important plants at home Video CRedit : ക്ഷേത്ര പുരാണം
Comments are closed.