സ്മാൾ മോഡേൺ കേരള ഹോം ഡിസൈൻ.!! 3 BHk 2000 Sqft budget Home Design

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

2000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത് മനോഹരമായ ഒരു വീടിന്റെ വിശേഷങ്ങളാണ് ഇന്നു പറയാൻ പോകുന്നത് . കോൺടെംപോരാരി സ്റ്റൈലിൽ ആണ്‌ എലവഷൻ ചെയ്തിരിക്കുന്നത് . പച്ചപ്പും ചെടികളും വീടിന്റെ ഡിസൈൻ ഒരു ഭാഗമാണ് .കാര് ഓരോ വർക്കുകളും വളരെ ലളിതവും മനോഹരവുമാണ്.. കണ്ണിനും,

മനസ്സിനും പൊസറ്റീവ് എനർജി നല്കുന്ന വെൺമയുടെ ചാരുതയും കളർ സെലക്ഷനുകളും സൂപ്പർ..കാർ പോർച് ,സിറ്റ് ഔട്ട് ,ഡൈനിങ്ങ്,ലിവിങ് ഏരിയ,കിച്ചൺ ,വർക്ക് ഏരിയ,അറ്റാച്ചഡ് ബാത്റൂമോട് കൂടിയ 3 ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നു .ഒരു കോംപാക്ട് സിറ്റ് ഔട്ടിൽ നിന്ന് നേരെ ലിവിങിലൊട്ടു പ്രവേശിക്കുന്നു .വൈറ്റ് വുഡൻ കളർ കോമ്പിനേഷനിൽ ആണ് ഇൻസൈറ്റ് സെറ്റ് ചെയ്തിരിക്കുന്നത് . വീട്ടിൽ ഒരു ഫോർമൽ ലീവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട് .

അധികം ആര്ഭാടങ്ങൾ ഒന്നും തന്നെ വീടിന് കൊടുത്തിട്ടില്ല .ബ്യൂട്ടിഫുൾ ആൻഡ് മിനിമലിസ്റ്റിക് ആയിട്ടാണ് ഫര്ണിച്ചർ ചെയ്തിട്ടുള്ളത് . അടുത്ത് തന്നെ ഒരു പൂജ സ്പേസ് വിത്ത് കോർട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു.ക്ലാസിക് ഇന്റീരിയർ ഡിസൈനിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു മനോഹരമായ വീട് പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു.  ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 25 ലക്ഷം രൂപയാണ്.

Comments are closed.