ഇടത്തരം ബഡ്ജറ്റിൽ നമുക്കും നിർമ്മിച്ചെടുക്കാൻ കഴിയും ഇത്തരം ഒരു സുന്ദര ഭവനം2450 സ്‌കൊയർഫീറ്റിൽ 3 ബി എച് കെ ഉഗ്രൻ വീട്..!! | 2450 sqft Kerala Modern home

2450 sqft Kerala Modern home: 2450 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇത് 3BHK കാറ്റഗറിയിൽ വരുന്ന വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. പച്ചപ്പ്‌ കൊണ്ട് വിരിച്ചിട്ടുണ്ട്. പ്ലാന്റ്സ് ബോക്സൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുള്ളത്. വീടിനോട് ചേർന്ന് പോർച്ചും കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സൊക്കെ കൊടുത്തിട്ട് ആളുകളെ ആകർഷിപ്പിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. ഡൈനിങ് ഹാളിൽ ടേബിളൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.അവിടെ ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ സോഫ സെറ്റ് കൊടുത്തതും കാണാൻ കഴിയും. വീടിന്റെ ഉള്ളിൽ വെച്ചിട്ടുള്ള ഓരോ എലമെന്റ്സും ശരിയായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ വീടിന്റെ ടോട്ടൽ തീമിന് ചേർന്ന് തന്നെയാണ് വിൻഡോസ്‌ സെറ്റ് ചെയ്തിട്ടുള്ളത്‌. ഒപ്പം ഹാളിൽ തന്നെ സ്വിങ്ങോക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അവിടെ ഒരു ബാൽക്കണി സ്പേസ് കൊടുത്തിട്ടുണ്ട്. വളരെ ശാന്തമായ ഒരു ഇടമാണത്.

2450 sqft Kerala Modern home

  • Area – 2450 Sqft
  • Open Sitout
  • Car porch
  • Dining
  • Bedroom
  • Bathroom
  • Kitchen

പിന്നെ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ നല്ലൊരു തീം കൊടുത്തിട്ടുണ്ട്. വാർഡ്രോബ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ രണ്ടാമത്തെ ബെഡ്‌റൂം കുറേകൂടി കുട്ടികൾക്ക് ഇണങ്ങുന്ന രീതിയിലാണ് തീം സെറ്റ് ചെയ്തത്. പിന്നെ അറ്റാച്ഡ് ബാത്രൂമൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ സിമ്പിൾ രീതിയിലും എന്നാൽ നല്ല സ്റ്റോറേജ് സ്പേസ് ഉള്ള രീതിയിലുമാണ് സെറ്റ് ചെയ്തിരിക്കുന്നത്.

പിന്നെ മൊത്തത്തിൽ വീടിന്റെ ഔട്ട്‌ ലുക്ക്‌ സിമ്പിൾ രീതിയിലും എന്നാൽ പുതുമയാർന്ന രീതിയിലും തന്നെയാണ് ഉള്ളത്. ഏതായാലും എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.അതുപോലെ തന്നെ വീടിനെ മൊത്തത്തിൽ നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2450 sqft Kerala Modern home Video Credit:
ELEGANT space

2450 sqft Kerala Modern home

ചില വീടുകൾ കാണുമ്പോൾ അത് മനസ്സിൽ തങ്ങാറില്ലേ..?? അത്തരത്തിൽ മനസ്സിൽത്തങ്ങിയ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റിയ 3 സെന്റിൽ 34 ലക്ഷത്തിൻ്റെ എല്ലാവരുടെയും മനം കവരുന്ന ഒരു വീട്..!!

2450 sqft Kerala Modern home