കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച ആരും കൊതിച്ചു പോകുന്ന ഒരു കിടിലൻ വീട്; ആരും കൊതിക്കും ഇതുപോലൊരു കുഞ്ഞ് സ്വർഗം | 2350 sqft modern Home in 6.5 cent Plot

2350 sqft modern Home in 6.5 cent Plot : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്.

2350 sqft modern Home in 6.5 cent Plot

  • Total Area : 2350 SFT
  • Plot : 6.5 Cent
  • Sitout
  • Living Hall
  • Dining Hall
  • Open Kitchen
  • 3 Bedroom + Bathroom
  • Balcony

ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ ഭാഗത്തായി ഒരു പിള്ളർ വരുന്നുണ്ട്. ഒരു വാതിലും രണ്ട് പാളികൾ ഉള്ള ഒരു ജനലുമാണ് സിറ്റ്ഔട്ടിൽ വന്നിരിക്കുന്നത്. പ്ലാവിലാണ് ഇവയൊക്കെ ചെയ്തിട്ടുള്ളത്. എന്നാൽ കട്ടള വരുന്നത് മഹാഗണിയിലാണ്. ഉള്ളിലേക്ക് കയറി വരുമ്പോൾ വളരെ ഭംഗിയിൽ ഒരുക്കിയ ഹാളാണ് കാണുന്നത്. സീലിംഗിൽ ചെയ്തിട്ടുള്ളത് ജിപ്സമാണ്. അടുത്ത ഹാളിലാണ് ഡൈനിങ് ഏരിയ വരുന്നത്. അടുത്തായി ഓപ്പൺ അടുക്കള വന്നിരിക്കുന്നത് കാണാം. ഒരുപാട് ഇടമാണ് വീട്ടിലുള്ളത്. അതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രേത്യേകത.

മറ്റ് വീടുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് വാഷ് ബേസ് യൂണിറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. വാഷ് ബേസിലേക്ക് പോകുന്ന നടക്കുന്ന പാതയിൽ ആർട്ടിഫിഷ്യൽ ഗ്രാസാണ് വിരിച്ചിരിക്കുന്നത്. വീടിന്റെ പുറകെ വശത്തും ചെറിയ സിറ്റ്ഔട്ട്‌ ഭാഗം ചെയ്തിട്ടുള്ളത്. മനോഹരമായ കാഴ്ച്ചകൾ അവിടെ ഇരുന്ന് കാണാവുന്നതാണ്. അടുക്കളയുടെ കയറുന്നതിന്റെ അടുത്ത് തന്നെ ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ ഒരുക്കിരിക്കുന്നതും കാണാം. ആവശ്യത്തിലധികം സൗകര്യങ്ങളാണ് അടുക്കളയിലുള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തന്നെ കാണാം. 2350 sqft modern Home in 6.5 cent Plot Video Credit : Nishas Dream Wor

2350 sqft modern Home in 6.5 cent Plot

This standout home in Kollam is superbly crafted on a compact 6.5 cent plot, blending modern aesthetics and traditional convenience. The unique exterior design captivates everyone, making the house a visual treat from the moment you arrive.

Key Specifications

  • Total Area: 2350 Sq Ft
  • Plot Size: 6.5 Cent
  • Style: Contemporary, designed for sale
  • Rooms and Facilities:
    • Spacious open sit-out with a supportive pillar
    • Living hall, tastefully furnished
    • Dining area adjacent to living
    • Open kitchen with modern amenities and a breakfast counter
    • 3 large bedrooms, each with bathrooms
    • Common wash basin with an eye-catching, fresh design
    • Balcony providing relaxing outdoor views

Unique Features and Materials

  • Exterior:
    • Front garden and walkway paved with interlock tiles for durability and aesthetics
    • Sit-out features plavu wood doors and windows for an authentic touch, while door frames use mahogany for enhanced strength
    • Rear sit-out offers quiet relaxation and scenic views
  • Interiors:
    • Gypsum ceiling work in living and dining for a refined finish
    • Spacious layout ensures a luxurious feel, with distinct theme decor carried into each bedroom
    • Wardrobes for bedroom storage
    • Rich artificial grass laid on paths to the wash area for extra style
  • Kitchen:
    • Modern open kitchen setup with abundant counter space and storage
    • Convenient breakfast counter near the entrance
  • Balcony & Ventilation:
    • Well-designed balcony space set with plants for natural ambiance
    • Excellent natural light and ventilation in every room

കണ്ണുവയ്ക്കല്ലേ.!! ആരും കൊതിക്കും ഇതുപോലൊരു സ്വപ്ന വീട്; 2600 സ്‌കൊയർഫീറ്റ് പുതുമയാർന്ന ഒരു മനോഹരമായ വീട് കണ്ടുനോക്കിയാലോ.!!

Comments are closed.