വീടെന്ന സ്വപ്നത്തിനു സാക്ഷാത്കാരം; 1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!! | 21 Lakhs Budget 3 BHK Home

21 Lakhs Budget 3 BHK Home : എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുകളോടെ നിർമ്മിച്ച വീടിനെ പറ്റി അറിഞ്ഞിരിക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകി വിശാലമായ മുറ്റം കാണാനായി സാധിക്കും. നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്.വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഒരു വിശാലമായ സിറ്റൗട്ട് നൽകിയിരിക്കുന്നു.ഇവിടെ ഇരിക്കാനായി തിട്ടുകളും നൽകിയിട്ടുണ്ട്.

21 Lakhs Budget 3 BHK Home

  • Area- 1320 sqft
  • Sit out
  • Living
  • 3 bedroom+ bathroom
  • Dining area
  • kitchen+ work area

പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ മീഡിയം സൈസിൽ ഒരു സോഫ സെറ്റ് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സെപ്പറേഷൻ നൽകിക്കൊണ്ട് മറ്റൊരു ലിവിങ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചാരു കസേര നൽകിയിരിക്കുന്നു.ലിവിങ് ഏരിയയെ വീടിന്റെ മറ്റുഭാഗങ്ങളുമായി വേർതിരിക്കാൻ ഒരു വുഡൻ പാർട്ടീഷൻ നൽകിയിട്ടുണ്ട്. ഇത് ഒരു ഷെൽഫ് രീതിയിൽ ഉപയോഗപ്പെടുത്താം.ഡൈനിങ് ഏരിയയിൽ നാലുപേർക്ക് ഇരിക്കാവുന്ന രീതിയിൽ ടേബിളും ചെയറുകളും നൽകിയിട്ടുണ്ട്.ഇവിടെ നിന്ന് തന്നെയാണ് അടുക്കളയിലേക്ക് പ്രവേശിക്കുന്നത്.

എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ആവശ്യത്തിനു കബോർഡുകൾ സജ്ജീകരിച്ചാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഈയൊരു ഭാഗത്ത് നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു വർക്ക് ഏരിയ കൂടി നൽകിയിരിക്കുന്നു. മൂന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളും അത്യാവശ്യം വലിപ്പം നൽകി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം സാധനങ്ങൾ സൂക്ഷിക്കാനുള്ള വാർഡ്രോബുകൾക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ബെഡ്റൂമുകൾക്ക് നൽകിയിരിക്കുന്നു.ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി ഈയൊരു വീട് നിർമിക്കാനായി ഏകദേശം 20 ലക്ഷം രൂപയുടെ അടുത്താണ് ചിലവ് വന്നിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 21 Lakhs Budget 3 BHK Home Video Credit: Homes & Tours

21 Lakhs Budget 3 BHK Home

With a budget of ₹21 lakhs, you can build a beautiful 3 BHK home with good features. Here’s a rough breakdown of what you can expect:

  • Construction Cost: The cost of building a 3 BHK house can vary depending on location, materials, and design complexity. However, based on estimates, a 3 BHK house plan can cost anywhere from ₹20 to ₹30 lakhs to build, depending on the size and features.
  • House Size: A 3 BHK house typically ranges from 1200 sq. ft. to 2000 sq. ft. You can expect to build a single-floor home around 1380 sq. ft. for approximately ₹25 lakhs.
  • Design and Features: With a budget of ₹21 lakhs, you can consider designs that incorporate:
    • Space-efficient layouts with three bedrooms, a living room, dining area, and kitchen.
    • Single-floor or multi-story designs, depending on your preference and land size.
    • Materials like hollow bricks, steamed stones, or natural stones, depending on the location and design.
    • Modern amenities like attached bathrooms, wardrobes, and a puja room.
    • Vastu-compliant designs that ensure good energy flow and natural light.

Some popular 3 BHK house designs include¹ ² ³:

  • Single-floor designs with a sit-out, living room, three bedrooms, and a kitchen.
  • Kerala-style homes with sloping roofs and modern interiors.
  • Modern minimalist designs with clean lines, uncluttered spaces, and a focus on natural light.

Keep in mind that these estimates and designs may vary depending on your location, design preferences, and local labor costs. It’s essential to consult with architects, engineers, or builders to get a more accurate estimate and design that suits your needs and budget.

നടുമുറ്റത്ത് മഴ പെയ്യുന്ന നാലുകെട്ട്; 3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!!

21 Lakhs Budget 3 BHK Home