1Week HairCare Routine : മുടി നന്നായി സംരക്ഷിക്കാൻ പല രീതികളും നമ്മൾ നോക്കാറുണ്ട്. വളരെ കഷ്ടപെട്ട് വളർത്തുന്ന മുടി കൊഴിഞ്ഞ് പോവുന്നത് സങ്കടം ഉണ്ടാക്കുന്ന കാര്യം ആണ്. മുടി സംരക്ഷണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ കൃത്യമായി നൽകണം. അതിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനു വേണ്ടി 7 ദിവസത്തെ ഒരു പ്ലാൻ ഉണ്ടാക്കുന്നത് നല്ലതാണ്.
ഇത് എന്തൊക്കെ ആണെന്ന് നോക്കാം. ആദ്യത്തെ ദിവസം മുടി നന്നായി ചീകുക. മുടിയിലെ ജഡ മുഴുവൻ ആയി കളയണം. ശേഷം എണ്ണ ഇടാം. ഇത് സ്കാൽപ്പിൽ ആണ് ഇടേണ്ടത് എണ്ണ ഇട്ടശേഷം നന്നായി മസാജ് ചെയ്യുക. ഒരു തോർത്ത് ചൂട് വെള്ളത്തിൽ ഇടുക. തോർത്ത് എടുത്ത് തലയോട്ടിയിൽ വെക്കുക. ഇത് ഓയിൽ സ്ററീമിംഗ് ആണ്. ഇത് മുടിയുടെ വേരിലേക്ക് എണ്ണ ഇറങ്ങി ചെല്ലാൻ സഹായിക്കും. മുടി ആരോഗ്യത്തോടെ വളരാൻ ഒരു ഹെയർ പായ്ക്ക് നോക്കാം.
മുടി നല്ല സ്മൂത്ത് ആവാനുളള കണ്ടീഷണർ ആണിത്. തലേന്ന് കുതിരാൻ വെച്ച ഉലുവ എടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് അരച്ചെടുക്കുക. ഇതിൽ തരികൾ ഉണ്ടാകും അത് കളയാൻ അരിച്ച് എടുക്കുക. തലയിലെ താരൻ പോവാൻ നല്ലതാണ്. ഒരു 15 മിനുട്ട് തലയിൽ വെക്കുക. ഇനി മുടി കഴുകാം. ആദ്യം പച്ചവെള്ളത്തിൽ കഴുകുക. ശേഷം ഒരു പാത്രത്തിൽ ഷാമ്പു ഒഴിച്ച് അതിൽ വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം ഇത് ഉപയോഗിച്ച് തല കഴുകാം.
രണ്ടാമത്തെ ദിവസം രാത്രി മുടി വളരാൻ ഉള്ള ടോണർ ഉപയോഗിക്കാം. മൂന്നാമത്തെ ദിവസം പനിക്കുർക്ക, തുളസി, ഉള്ളി ഇവ അരച്ച് ഉപയോഗിക്കാം. നാലമത്തെ ദിവസം എണ്ണ തേക്കാം. കട്ടി കൂടാൻ ഫ്ലാക്സ് സീഡ് ഉപയോഗിക്കാം. അഞ്ചാമത്തെ ദിവസം രാത്രി ടോണർ മാത്രം ഉപയോഗിക്കുക. നി അടുത്ത ദിവസം മുട്ടയും തൈരും മിക്സ് ചെയ്ത് ഉപയോഗിക്കാം അല്ലെങ്കിൽ മുട്ടയും ഉലുവയും ചെറുപയറും ഉപയോഗിക്കാം. ഇത് ആറാമത്തെ ദിവസമോ അഞ്ചാമത്തെ ദിവസമോ ചെയ്യാം. മുടിയ്ക്ക് ആവശ്യമുള്ള പ്രോട്ടീൻ കിട്ടാൻ സഹായിക്കും. 1Week HairCare Routine Video Credit : Naithusworld Malayalam
1Week HairCare Routine
Day 1: Deep Nourishing Hair Wash
- Use a mild, sulfate-free shampoo suitable for your hair type.
- Apply a deep conditioning treatment or hair mask rich in natural oils (e.g., coconut, argan, or almond oil). Leave it on for 20–30 minutes before rinsing.
- Finish with a cool water rinse to seal the cuticles.
Day 2: Scalp Care and Moisturizing
- Massage your scalp gently with warm oil (coconut or castor oil) for 5-10 minutes. This boosts blood circulation and nourishes roots.
- Avoid washing; let the oil absorb naturally or cover with a warm towel briefly.
Day 3: Gentle Cleansing
- Use a mild shampoo with light conditioning, focusing on cleansing the scalp without stripping oils.
- Rinse well and towel dry gently.
Day 4: Leave-In Treatment
- Apply a lightweight leave-in conditioner or serum to protect and moisturize hair strands, especially if exposed to sun or pollution.
- Avoid heat styling to reduce damage.
Day 5: Hair Strengthening Recipe
- Use a homemade hair pack such as yogurt mixed with fenugreek powder or aloe vera gel applied to hair roots and strands for 30 minutes.
- Rinse thoroughly with cool water.
Day 6: Minimal Washing, Focus on Scalp
- Skip shampooing; apply water to scalp and massage gently to remove dust.
- Light oil massage can be done if scalp feels dry.
Day 7: Refresh and Protect
- Rinse hair with a herbal rinse (e.g., chamomile or hibiscus tea) to enhance shine and softness.
- Use a wide-tooth comb to detangle gently.