വെറും ഒരു സെന്റ് പുരയിടത്തിൽ 7 ലക്ഷം രൂപ ബഡ്ജറിൽ എല്ലാ സൗകര്യങ്ങളോടും കൂടി പണിത കിടിലൻ വീട് കണ്ടോ 😱👌

സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്.


കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നമുക്കുള്ള സ്ഥലപരിമിതിയിൽ നമുടെ സ്വപ്നത്തിന് അനുസൃതമായ നമ്മുടെ ബഡ്ജറ്റിലൊതുങ്ങിയ വീട് നിർമിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അത്തരത്തിൽ ഒരു സെൻറ് സ്ഥലത്ത് പണിതിരിക്കുന്ന

ഒരു വീടിന്റെ ഡിസൈനാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഒരു സെന്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട് എന്ന് കേൾക്കുമ്പോൾ തന്നെ പലരും മുഖം ചുളിക്കും. വെറും ഉടായിപ്പ് എന്നാവും മിക്ക ആളുകളും ചിന്തിക്കുക. എന്നാൽ നമ്മുടെ സ്ഥലപരിമിധിക്കനുസരിച്ചു കുറഞ്ഞ ബഡ്ജറിൽ പണിതിരിക്കുന്ന ഈ വീട് ആരെയും ആകര്ഷിക്കുമെന്നു മാത്രമല്ല അതിശയിപ്പിക്കുകയും ചെയ്യും.

രണ്ടു ബെഡ്‌റൂമുകളും ഒരു ലിവിങ് ഏരിയയും ഒരു ബാത്രൂം, അടുക്കള തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബെഡ്‌റൂം വിത്ത് ഡൈനിങ്ങ് ഏരിയ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി വീട് എന്ന സ്വപ്നം ആയി കൊണ്ട് നടക്കുന്നവർക്ക് സ്ഥലപരിമിതിയൊന്നും ഒരു പ്രശ്നമില്ല എന്ന് ഈ വീടിന്റെ നിർമിതിയുടെ മനസിലാക്കാം. വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit : come on everybody


Comments are closed.