1944 sqft ൽ സമകാലിക ശൈലിയിൽ ഉള്ള ഇരുനില വീട്.. മനോഹരമായ ഈ വീടിന്റെ പ്ലാൻ കാണാം.!! Beautiful home tour

ഒരു വീട് നിർമിക്കുമ്പോൾ വാസ്തുശില്പിയുടെ സൃഷ്ടിപരമായ കാഴ്ചപ്പാടിനേക്കാൾ ഉടമസ്ഥർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ളതും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചും എന്നാൽ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തവും ആകണം എന്നാണ് ഓരോ ആളുകളും സ്വന്തമായി വീട് നിർമിക്കുമ്പോൾ ആഗ്രഹിക്കുന്നത്. തരത്തിൽ ഒരു മനോഹരമായ ആരെയും ആകർഷിക്കുന്ന രീതിയിൽ ഉള്ള ഒരു വീടിന്റെ പ്ലാൻ ആണിത്.

  • Ground Floor
  • Sit out
  • Living room
  • Dining area
  • Prayer room
  • Bedroom – 2
  • Attached bathroom – 2
  • Common toilet
  • Kitchen
  • Work area
  • First Floor :
  • Upper living area
  • A Bedroom
  • Attached bathroom
  • Balcony
  • Open terrace

ലിവിംഗ് ഏരിയ, ഡൈനിംഗ് സ്പേസ്, അടുക്കള, 3 കിടപ്പുമുറികൾ എന്നിവയാണ് ഈ വീടിന്റെ പ്രധാന ഭാഗങ്ങൾ. ആഡംബരം ഉയർന്നു കാണിക്കുന്ന വീട് ആണ് എന്നിരുന്നാലും ബാൽക്കണിയിലെ ലളിതമായ ഗ്ലാസ് റെയിലിംഗുകൾ ആരെയും ആകർഷിക്കുന്നതാണ്. നിലവിലെ ട്രെൻഡുകൾക്ക് അനുസൃതമായ രീതിയിലാണ് ഈ വീടിന്റെ നിർമാണം.

Comments are closed.