1700 sqftലെ വിസ്മയം, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഒരു ഭവനം.!! 1700 sqft beautiful Home Tour

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും

നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്.നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് 2550 sqftൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഒരു ഭവനം ആണ്.മനോഹര മായാ ഒരു കിടിലം സെമി കോൺടെമ്പററി സ്റ്റൈൽ ആയിട്ടാണ് വീടിന്റെ നിർമാണം .

9 cent സ്ഥാലത്താണ് ഈ വീട് നിക്കുന്നത് .ഫ്രോണ്ടിൽ ഇന്റർലോക്ക് കൊടുത്തിട്ടുണ്ട് .ഓപ്പൺ സിറ്റ് ഔട്ട് ആണ് കൊടുത്തിട്ടുള്ളത് .സ്റ്റെപ്‌സിൽ ഒകെ ഗ്രനേറ്റ് കൊടുത്തിട്ടുണ്ട് .മനോഹരമായാ ഒരു ലിവിങ് പോർഷൻ ആണ് കൊടുത്തിട്ടുള്ളത് .കെബോർഡ്‌സ് ഒകെ മൾട്ടി വൂഡിൽ ആണ് ചെയ്തിരിക്കുന്നത്.വ്യത്യസ്തമായ എന്നാൽ ഒട്ടും തന്നെ സ്‌പേസ് നഷ്ടപ്പെടാത്ത രീതിയിൽ ആണ് വീടിന്റെ നിർമാണം. കളർ കോമ്പിനേഷനോട് .ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ്

ചെയ്തിട്ടുണ്ട്.അടുക്കളയിൽ സ്റ്റോറേജ് സ്‌പേസ് കൂട്ടുന്നതിനായി ധാരാളം കബോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ഈ വീട് നല്ല ക്വാളിറ്റിയുള്ള വസ്തുക്കളാൽ ആണ് നിർമിച്ചിരിക്കുന്നത്.കിച്ചണിൽ യെൽലോ ആൻഡ് വൈറ്റ് കളറിൽ ആണു കോബോർഡ് വർക്ക് ചെയ്തിരിക്കുന്നത്.കിച്ചൻ അടുത്തു തന്നെ വർക്കിംഗ് കിച്ചൻ ഉണ്ട് .താഴെ രണ്ടു ബെഡ്‌റൂമും മുകളിൽ ഒരു ബെഡ്‌റൂമും ആണ് ഉള്ളത് .വീടിന്റെ ആകെ നിർമാണച്ചെലവ് 34 ലക്ഷം രൂപയാണ്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit :Nishas dream world

Comments are closed.