നാലുകെട്ട് വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വപ്നഭവനം…!! | 1673 Sqft Low Cost Nalukettu

1673 Sqft Low Cost Nalukettu

  • Area – 1673 sqft
  • Budget – 21 Lakhs
  • 3 Bedrooms
  • Bathroom
  • Open Kitchen
  • Open sitout

21 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഇത്തരം നാലുകെട്ട് വീടുകൾ ഏതൊരു സാധാരണക്കാരനും പണിയാവുന്നതാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് നടുമുറ്റം തന്നെയാണ്. നാലുകെട്ടിന്റെ പ്രത്യേകത നടുമുറ്റം ആണല്ലോ. ചിലവ് കുറഞ്ഞ രീതിയിൽ ആ ഒരു ഭാഗവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.

വെള്ളം സംഭരിക്കുന്നതിനും പുറത്തേക്ക് ഒഴുകി പോകുന്നതിനും ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റനിലയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനത്തിന് ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. 1673 Sqft Low Cost Nalukettu Video Credit : Muraleedharan KV

1673 Sqft Low Cost Nalukettu

3400 സ്‌കൊയർഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട്…!!

1673 Sqft Low Cost Nalukettu