
സൂപ്പർ ആംബിയൻസ് ആണ്.!! ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു വീട്; മോഡേൺ ട്രോപ്പിക്കൽ ഡിസൈനിൽ നിർമിച്ച കിടിലൻ വീട് കണ്ടു നോക്കൂ.!! 1500 SQFT 3BHK Kerala Home
1500 SQFT 3BHK Kerala Home : പെരുമ്പാവൂരിന് അടുത്ത് 1500 sq ഫീറ്റിൽ നിർമ്മിച്ച വളരെ മനോഹരമായ ഒരു 3bhk വീടാണിത്. Ishtika architects studio ആണ് ഈ വീട് പണിതത്.ഒരു മോഡേൺ ട്രോപിക്കൽ ഡിസൈനിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.അതുപോലെ പുറത്തു നിന്ന് നോക്കിയാൽ വലിയ വീടാണെന്ന് തോന്നും എന്നാണ് വീടിന്റെ എലിവേഷൻ മികവ്.
എല്ലവരുടെയും മനം കവരുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറം ഭംഗി ഏറെ കൗതുകം നിറക്കുന്നതാണ്. വീടിന്റെ മുറ്റത്ത് മനോഹരമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. അവിടെ കാർ പോർച്ച് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട് ലളിതമായ രീതിയിൽ ആണ് ചെയ്തിട്ടുള്ളത്. മെയിൻ ഡോർ തുറന്നാൽ തന്നെ കാണുന്ന രീതിയിലാണ് നടുമുറ്റം ഒരുക്കിയിരിക്കുന്നത്. പിന്നെ സ്വിങ് ഒക്കെ കൊടുത്തിട്ടുണ്ട്. വിശാലമായ രീതിയിലാണ് ഹാൾ ഒരുക്കിയിരിക്കുന്നത്.
1500 SQFT 3BHK Kerala Home
- Modern tropical inspired design house
- Living, dining, and kitchen areas Included
- Huge windows, skylights, and glass doors
- Minimalism, yes Less is more
- Think clutter-free spaces, hidden storage, and simple color palettes
- Patios, and decks that make the outside feel like an extension of the interior.
വീടിന്റെ ഉള്ളിൽ ഹാങ്ങിങ് ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഒക്കെ കൊടുത്ത് നല്ല സ്റ്റോറേജ് സ്പേസോട് കൂടിയാണ് കിച്ചൺ ഒരുക്കിയിട്ടുള്ളത്. വാഷ് ഏരിയ ഒക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ 12*13 സൈസ് വരുന്ന രീതിയിലാണ് ബെഡ്റൂമുകൾ സെറ്റ് ചെയ്തത്.ആദ്യത്തെ ബെഡ്റൂമിൽ നല്ല കളർ തീം ആണ് കൊടുത്തിട്ടുള്ളത്. അവിടെയൊരു ബേ വിൻഡോ ഒക്കെ കൊടുത്തിട്ടുണ്ട്.
അതുപോലെ വാർഡ്രോബ്, ടേബിൾ ഒക്കെ സെറ്റ് ചെയ്തത് കാണാം. സ്റ്റെയർ കേസിന്റെ അവിടെ മനോഹരമായ ഒരു ജാളി വർക്ക് കൊടുത്തിട്ടുണ്ട്.വീടിന്റെ മുകളിൽ ഒരു മനോഹരമായ ബെഡ്റൂം ഉണ്ട്. അവിടെ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി സെറ്റ് ചെയ്തിട്ടുണ്ട്.മൊത്തത്തിലുള്ള വീടിന്റെ വ്യൂ ആരെയും ആകർഷിപ്പിക്കുന്നതാണ്. ഒപ്പം ഒരുപാട് കാറ്റും വെളിച്ചവും എത്തുന്ന രീതിയിൽ തന്നെയാണ് വീടിനെ ഒരുക്കിയത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു അതിമനോഹരമായ വീടാണിത്. കൂടാതെ വീടിന്റെ അകമെയും പുറമെയും ഒരുപോലെ മനോഹരമാക്കീട്ടുണ്ട്. 1500 SQFT 3BHK Kerala Home Video Credit : BUILDITO
1500 SQFT 3BHK Kerala Home
നിങ്ങളെ ഞെട്ടിക്കും വീട്.. വെറും 6 മീറ്റർ വീതിയുള്ള പ്ലോട്ടിലെ അത്ഭുത വീട് കണ്ടു നോക്കിയാലോ.!!
Comments are closed.