15 Lakhs Trending Home plan : 15 ലക്ഷത്തിന്റെ ബജറ്റ് ഫ്രണ്ട്‌ലി ആയ വീട് . സാധാരണക്കാർക്ക് പറ്റിയ വീട് അതാണ് ഇതിൽ കാണുന്നത് . 950 sqft ഒരുനില വീടാണിത് .വീട്ടിലേക്ക് കേറിചെല്ലുപോ സിറ്ഔട്, അവിടെ ഇരിക്കാനായി ഒരു സിറ്റിംഗ് കൊടുത്തിരിക്കുന്നു. ഹാൾ നല്കിട്ടുണ്ട് അതിനെ ഡിവൈഡ് ചെയ്യാനായി ഒരു വുഡിന്റെ പാറ്റേൺ നിർമിച്ചിരിക്കുന്നു .
15 Lakhs Trending Home plan
- Total Area : 950 Sq ft
- Budget : 15 Lakh
- 1) Sit Out
- 2) Hall ( Living + Dining )
- 3) Kitchen (Working Kitchen )
- 4) Bedroom – 2
- 5) Bathroom – 2
ആ വുഡിന്റെ വർക്കിൽ നല്ല സ്പേസിങ് വർക്കും കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 5 പേർക്കു ഇരിക്കാനുള്ള സെറ്റപ്പിൽ നൽകിയിരിക്കുന്നു. രണ്ട് ബെഡ്‌റൂം വരുന്നുണ്ട് . ബെഡ്‌റൂമിനെ അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകൾക്കും അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . ബാത്രൂം ആവിശ്യത്തിന് സൗകര്യത്തിൽ വരുന്നു.
ഹാളിൽ മുകളിലേക്ക് കേറാനായി സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . അതിനെ അടുത്തായി വാഷ്‌ബേസിൻ നല്ല മിററാർ വർക്ക് ആയി നിർമിച്ചിരിക്കുന്നു . കിച്ചൺ രണ്ടുതരത്തിൽ വരുന്നു വർക്കിംഗ് മോർ വർക്കിംഗ് ലെസ്സ് അങ്ങനെ ആണുള്ളത് .കിച്ചണിൽ സ്റ്റോറേജ് കൂടുതലായി കൊടുത്തിരിക്കുന്നു . കിച്ചന്റെ വാതിൽ പുറത്തേക്കും നല്കിയിട്ടുണ്ട് .കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണാം.
15 Lakhs Trending Home Video Credit : shanzas world
15 Lakhs Trending Home plan
Overview of 15 Lakh Trending Home Plan
- Size & Layout: Approximate built-up area around 850 to 1000 sqft. Usually a 2 BHK design with living room, kitchen, dining, bathrooms, and sit-out.
- Design Style: Contemporary minimalist with clean lines, neutral earthy colors, and smart space utilization. Flat or gently sloping roofs are common for a modern look.
- Location Examples: Designs from Kerala regions like Mavelikara, Chunakara, and Tirur showcasing modern yet simple architecture.
Features & Benefits
- Budget-Friendly: Complete construction with basic finishes within ₹15 lakhs. Sometimes includes simple modular furniture and storage.
- Efficient Use: Well-planned compact space that maximizes natural lighting and ventilation.
- Sustainability: Incorporates natural color schemes, ambient lighting, and practical landscaping ideas like small garden areas or vertical planting spaces.
- Modern Amenities: Emphasis on integrating modern fixtures and energy-efficient design for low maintenance.
Sample Project
- A 15 lakh home in Chunakara, Kerala: 850 sqft, 2 BHK with sit-out and well-planned interiors, completed within 6 months by local builders.
- Another example includes a 980 sqft single-story modern home near Tirur with stone walls, marble flooring, and wooden doors and windows.