1400 SQFT 3.8 Cent: 1400 sq ഫീറ്റിൽ നിർമ്മിച്ച 3.8 പ്ലോട്ടിന്റെ ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായി വിശാലമായിട്ട് തന്നെ ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ പുറത്ത് പാർക്കിംഗ് ഏരിയ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലുള്ള വരാന്തയാണ് സെറ്റ് ചെയ്തത്. വീടിന്റെ ഹാളിലെ സോഫ സെറ്റൊക്കെ കസ്റ്റമയ്‌സ്ഡ് ആണ്. ശാന്തമായ രീതിയിൽ എന്നാൽ കാറ്റും വെളിച്ചവും വീടിന്റെ ഉള്ളിൽ വരുന്ന രീതിയിൽ തന്നെയാണ് വീട് ഒരുക്കിയിരിക്കുന്നത്.
യുപിവിസിയിലാണ് വിൻഡോസ് എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. വൈറ്റ് കളർ തീമാണ് വീടിന് മൊത്തത്തിൽ കൊടുത്തിരിക്കുന്നത്. ടിവി യൂണിറ്റും, വാഷ് ഏരിയയുമെല്ലാം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ ഗ്രെ കളർ കോമ്പിനേഷൻ കൊടുത്തത് കാണാം. ഒരു യൂറോപ്യൻ സ്റ്റൈലിലാണ് വീട് ഒരുക്കിയിരുക്കുന്നത്. രണ്ട് ബെഡ്‌റൂം ആണ് ഉള്ളത്. കൂടാതെ രണ്ട് ബെഡ്‌റൂമിലും അറ്റാച്ഡ് ബാത്‌റൂമും ഉണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ ബേ വിൻഡോ കൊടുത്തിട്ടുണ്ട്.
- Details of Home
- Total Area of Home – 1400 sqft
- plot – 3.8 cent
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
നല്ലൊരു കളർ തീം തന്നെയാണ് റൂമിൽ കൊടുത്തിട്ടുള്ളത്. സ്റ്റെയർ ജിപി മെറ്റലിലാണ് ചെയ്തത്. വീടിന്റെ മുകളിൽ ഒരു ഓഫീസ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ തന്നെ ഓപ്പൺ ബാൽക്കണി കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സ് എല്ലാം കൊടുത്ത് ഹാൾ ഭംഗി ആക്കീട്ടുണ്ട്. മുകളിലെ ബെഡ്‌റൂമിൽ ഡ്രസ്സിംഗ് സ്പേസ് കൊടുത്തിട്ടുണ്ട്. അവിടെ സിമ്പിൾ ആൻഡ് എലിഗന്റ് ഒരു മിറർ കൊടുത്തിട്ടുണ്ട്. വിശാലമായിട്ടാണ് മാസ്റ്റർ ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നത്.
വാർഡ്രോബ് ഒക്കെ കൊടുത്തിട്ടുണ്ട്. കിച്ചൺ നല്ലൊരു വൈറ്റ് തീമിലാണ് കൊടുത്തത്. സ്റ്റോറേജ് ഏരിയ ഗ്രെ കളറിൽ കൊടുത്തിട്ടുണ്ട്. എന്തായാലും എല്ലാവർക്കും ഇഷ്ടപെടുന്നതും, വെറും രണ്ട് സെന്റിൽ വിശാലമായിട്ടുള്ള ഒരു യൂറോപ്യൻ സ്റ്റൈലിൽ പണിത മനോഹരമായി ഡിസൈൻ ചെയ്ത ഒരു അടിപൊളി വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.1400 SQFT 3.8 Cent Video Credit:
Silvan Musthafa