14 ലക്ഷം രൂപയിൽ 1000 sqftൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ വീട്.. കുറഞ്ഞ ചിലവിൽ നിർമിക്കാൻ സാധിക്കുന്ന ഒരു വീടും പ്ലാനും.!!

വീടുപണിയുമ്പോൾ നേരിടുന്ന പ്രധാന പ്രേശ്നത്തിൽ ഒന്നാണ് പരിമിതമായ സ്ഥലം. എല്ലാവരും ആഗ്രഹിക്കുന്നത് കുറഞ്ഞ സ്ഥലത്തിൽ മനോഹരമായ ഒരു വീടാണ്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ പരിചയപ്പെടാൻ പോകുന്നത്. നാലര സെന്റ്‌ സ്ഥലത്ത് മൂന്ന് ബെഡ് റൂമിനോട് കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മനോഹരമായ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം.


  • Sitout – 340 *140
  • Living room – 300 * 338
  • Bed Room – 3 n
  • Dining – 320 *252
  • Kitchen -270 *270
  • Work area – 270 * 135
  • common Toilet -120 *120
  • Porch -1

കൃത്യമായ പ്രൈവസി നൽകിക്കൊണ്ടാണ് വീടിന്റെ രൂപകൽപ്പന. ഡൈനിങ്ങ് ഏരിയക്കു കൃത്യമായി ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നത്, ലിവിങ് റൂമിൽ നിന്ന് ഡൈനിങ്ങ് ഏരിയയെ വേർതിരിക്കുന്നു എന്നാൽ സ്ഥലത്തിന്റെ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നുമില്ല. മൂന്നുമുറികളിൽ ഒന്നിൽ മാത്രമാണ് ബാത്രൂം അറ്റാച്ചഡ് ഉള്ളത്. എന്നാൽ മറ്റു രണ്ടു റൂമുകൾക്കും കോമൺ ആയി ഒരു ബാത്രൂം ആണ് സെറ്റ് ചെയ്തിരിക്കുന്നത്.

ഇത് ഒരു അറ്റാച്ചഡ് ബാത്റൂമിന്റെ പോലെ തന്നെ സൗകര്യം ഒരുക്കുന്നു. കുറഞ്ഞ സ്ഥലത്തിൽ എല്ലാ സൗകര്യത്തോടും കൂടിയുള്ള ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു മനോഹരമായ ഒരു വീട് തന്നെയാണ് ഇത്. കുറഞ്ഞ സ്ഥല പരിമിതിയിൽ സമകാലീനമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Planners Group എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.