1300 സ്ക്വാർഫീറ്റിൽ സാധാരണക്കാരന്‌ സാധ്യമാകുന്ന വീട്; ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് കണ്ടു നോക്കൂ.!! | 1300 sqft Budget home

1300 sqft Budget home : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്. സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്.

1300 sqft Budget home

  • Total Area : 1300 sqft
  • Budget : 23 Lakh
  • 1) Sitout
  • 2) Living Room
  • 3) Dining Room
  • 4) Kitchen
  • 5) Bedroom – 2
  • 6) Bathroom – 2

പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് ആയി കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒരുക്കമുള്ള സ്ഥലം ആണ്. നെക്സ്റ്റ് വരുന്നത് ഡൈനിങ്ങ് സ്പേസ് ഒരു 5 പേർക്ക് സുഖമായി ഇരിക്കാവുന്ന ഇടം. അടുത്തായി വാഷ്‌ബേസ് സെറ്റ് ചെയ്തിരിക്കുന്നു. വീട്ടിൽ 2 ബെഡ്‌റൂം വരുന്നിട്ട് അതിൽ തന്നെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു. രണ്ട് ബെഡ്‌റൂം നല്ല വെളുപ്പത്തിൽ ആണ് പണിതിരിക്കുന്നത് .

ബാത്റൂമിലെ സൗകര്യം നല്ല രീതിയിൽ ആണ് ഉള്ളത് . കിച്ചൺ സ്പേസ് രണ്ടുത്തരത്തിൽ കൊടുത്തിരിക്കുന്നു. വർക്കിംഗ് കിച്ചൺ ഉണ്ട് അതും നല്ല സൗകര്യത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങിലെ എൻഡിലായി മുകളിലേക്ക് പോവാനായി ഒരു സ്റ്റെപ്സ് കൊടുത്തിരിക്കുന്നു .ഒരു ഫാമിലിക്ക് പറ്റിയ ഒതുങ്ങിയ വീട് ആണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് ആയി താഴെ കാണുന്ന വീഡിയോ കാണുക. 1300 sqft Budget home Video Credit : Home Pictures

1300 sqft Budget home

A 1300 sq ft budget home in Kerala style typically costs ₹20-25 lakhs, featuring 3-4 bedrooms, modern contemporary design, and efficient space use on 4-5 cents land.

Key Design Features

  • Layout: Ground floor (800 sq ft) with sit-out, living, dining, kitchen, 1-2 bedrooms (attached bath), work area, open courtyard. First floor (500 sq ft) adds 1-2 bedrooms, balcony, upper living.
  • Style: Flat roof or sloped Kerala contemporary with balcony, central courtyard for light/ventilation.
  • Budget Breakdown: ₹1500-1800/sq ft construction (excluding land); prioritize vitrified tiles, modular kitchen, basic fittings.

മനസ് + ലാളിത്യം = മനസമാദാനം.!! വീടെന്ന സ്വപ്‌നം; ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു നില വീട്.!!

Comments are closed.