1250 sqftൽ അഞ്ച് സെൻറ് സ്ഥലത്ത് ചിലവ് ചുരുക്കി നിർമിക്കാം ഈ അതിമനോഹര ഭവനം.!! 1250 Sqft Beautiful Home Tour

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവർ ആരാണുള്ളത് അല്ലെ.. എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തം അധ്വാനത്തിലുള്ള ഒരു വീട്. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വീട് നിർമിക്കണം എങ്കിൽ അധ്വാനത്തിന്റെ ഒട്ടു മുക്കാൽ ഭാഗവും ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ

അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. കുറഞ്ഞ പ്ലോട്ടിൽ ഏതൊരു സാധാരണക്കാരനും നിർമിക്കുവാൻ സാധിക്കുന്ന ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏറ്റവും കുറഞ്ഞ സ്ഥലത് ഈ വീട് നിർമിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

അതായത് അഞ്ചു സെൻറ് സ്ഥലം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഒട്ടും തന്നെ സ്‌പേസ് നഷ്ടപ്പെടുത്താതെ ഈ വീട് മനോഹരമായി സൗകര്യങ്ങളോടെ നിർമിക്കുവാൻ സാധിക്കും. ചിലവ് കുറഞ്ഞ എന്നാൽ ഗുണമേന്മയേറിയ മെറ്റീരിയലുകൾ ആണ് ഈ വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Annu’s World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.