“വെറും 6 സെന്റ്; ചെലവുചുരുക്കി സൂപ്പർ ആഡംബരവീട്” 1200 sqft contemporary traditional home tour..

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും

ശാന്തതയും സമാദാനവും നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് 1200 sqftൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഒരു ഭവനം ആണ്.ബോക്സി ടൈപ്പ് കൺടെംപററി സ്റ്റൈൽ ഹോം ആണ് .പക്ഷെ ഉള്ളിൽ

വളരെ ട്രഡീഷണൽ സ്റ്റെലിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് . കാരണം ഉള്ളിൽ മരത്തിന്റെ കൊത്തുപണികൊണ്ടു മനോഹരമാക്കിരിക്കുന്നു.മെയിൻ ഹൈലൈറ് എന്താണന്നു വെച്ചാൽ തേക്ക്‌ കൊണ്ടാണ് സിലിങ് വർക്ക് ഒകെ ചെയ്തിരിക്കുന്നത്.ഒപ്പം LED ലൈറ്റ് കൊടുത്തിട്ടുണ്ട് .ലിവിങ് ഏരിയ ഷോകേസ് ചെയ്തിരിക്കുന്നത് തെക്കു കൊണ്ടാണ് .അത്യാവശ്യം സൗകര്യത്തോട് കൂടിയിട്ടാണ്‌ ലിവിങ് ഏരിയ നിർമ്മിച്ചിരിക്കുന്നത്.

ഡൈനിങ്ങ് ചെയ്തിരിക്കുന്നത് തേക്കുകൊണ്ടാണ് .ഡൈനിങ്ങ് ഏരിയയിൽ നിന്നു അടുത്ത് തന്നെ സെക്കന്റ് ബെഡ്‌റൂം കാണാം . ഇടതു സൈഡിൽ ആയിട്ടു കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നു. .അതിൻ്റെ വലതു സൈഡിൽ ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നു .3 ബെഡ്‌റൂം ആണ് ഉള്ളത്.മുകൾ ഭാഗത്തു ബാൽക്കണി പോലെ സെറ്റ് ചെയ്തിരിക്കുന്നു. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit :Home picture

Comments are closed.