30 സെന്ററിൽ 1200 സ്‌കൊയർഫീറ്റിൽ കിളികൂട് പോലൊരു മനോഹരമായ വീട്..!! | 1200 Sqft 30 Cent Compact Home

1200 Sqft 30 Cent Compact Home: കൊല്ലം ജില്ലയിലെ എല്ലാവരുടെയും മനം മയക്കുന്ന 6 ലക്ഷത്തിന്റെ 1200 sq ft യിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടാണിത്. Beepees Designs ആണ് ഈ വീട് പണിതത്. 30 സെന്റ് പ്ലോട്ടിലാണ് ഈ വീട് നിൽക്കുന്നത്. നല്ല വിശാലമായിട്ടാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ട്‌ നൽകിയിട്ടുണ്ട്. മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഭംഗിയായിട്ട് തന്നെ സീലിംഗ് സെറ്റ് ചെയ്തത് കാണാം. ജിപ്പ്സത്തിലാണ് സീലിംഗ് ചെയ്തത്.

മനോഹരമായിട്ട് തന്നെ കോർണർ സോഫ കൊടുത്തിട്ടുണ്ട്. പിന്നെ നല്ലൊരു പ്രെയർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. അവിടെ ഒരു ഡൈനിങ് ഹാൾ കൊടുത്തിട്ടുണ്ട്. കൂടാതെ വാഷ് കൗണ്ടർ ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോർട്ടിയാർഡ് കൊടുത്തിട്ടുണ്ട്. അവിടെ മനോഹരമായ ഒരു ഊഞ്ഞാൽ കാണാം. ലോങ്ങ്‌ ആയിട്ട് വിൻഡോ കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന രീതിയിൽ ആണ് കോർട്ടിയാർഡ് സെറ്റ് ചെയ്തിരിക്കുന്നത്.

1200 Sqft 30 Cent Compact Home

  • Area – 1200 Sqft
  • Plot – 30 Cent
  • Budget – 6 Lakhs
  • Open sitout
  • Dining
  • Living
  • Open Kitchen

കൂടാതെ ഒരു ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട്. ഒരു ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടറും കൊടുത്തത് കാണാം. അതുപോലെ മനോഹരമായ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. നല്ല സൗകര്യമുള്ള ഉള്ള രീതിയിൽ തന്നെയാണ് കിച്ചണിലെ സജ്ജീകരണം ഒരുക്കിയത്. ബെഡ്‌റൂമുകളിലെ ഡോറുകൾ ചെയ്തിരിക്കുന്നത് wpc യിൽ ആണ്. ആദ്യത്തെ ബെഡ്‌റൂമിൽ ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വാർഡ്രോബ് സെറ്റ് ചെയ്തത് കാണാം.

12*12ലാണ് സൈസ് വരുന്നത്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ ബേ വിൻഡോ, സ്റ്റഡി ടേബിൾ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ മാസ്റ്റർ ബെഡ്‌റൂമിൽ നല്ല ഭംഗിയിൽ തന്നെ റൂം സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. എന്തായാലും എല്ലാവരേയും ആകർഷിപ്പിക്കുന്ന ഒരു ഒറ്റ നില വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.1200 Sqft 30 Cent Compact Home Video Credit:Nishas Dream World

1200 Sqft 30 Cent Compact Home

ആരും കൊതിക്കും ഇതുപോലൊരു വീട്.. മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം.!

1200 Sqft 30 Cent Compact Home