മിതമായ ചിലവിൽ മനോഹരമായ ഒരു വീട്…!! | 1150 square feet Simple Home

1150 square feet Simple Home: നിങ്ങൾക്ക് 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീട് കാണാമിവിടെ . അഞ്ച് സെന്റിൽ നിർമ്മിച്ച ഈ വീട് കേരളത്തിലെ തിരൂരിലാണ് ഉള്ളത്. 1150 sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട്‌ ബെഡ്‌റൂംസ് അടങ്ങുന്ന ഒരു വീടാണിത്. ആദ്യം നമ്മൾ കാണുന്നത് നോർമൽ സൈസിലുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ ആണ്. അവിടെ വുഡൻ ചെയറൊക്കെ കാണാൻ സാധിക്കും. വാതിലുകളും ജനലുകളുമൊക്കെ മരം ഉപയോഗിച്ചിട്ടാണ് ചെയ്തിരിക്കുന്നത്.

അതുപോലെ തന്നെ ഡയനിങ്ങ് ഹാളിൽ ബ്ലാക്ക് കളർ സോഫ കളർ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ ഡെക്കറേഷൻസൊക്കെ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഹാളിൽ നല്ല രീതിയിലാണ് ടേബിളും, ചെയറുകളൊക്കെ അറേഞ്ച് ചെയ്തിരിക്കുന്നത്. സ്റ്റെയർ കേസിന് താഴെയായിട്ടാണ് വാഷിംഗ്‌ ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്. പിന്നെ നമ്മുക്കൊരു ടോയ്ലറ്റ് കാണാൻ സാധിക്കും. ആദ്യത്തെ ബെഡ്‌റൂമിൽ തന്നെ അറ്റാച്ച്ട് ബാത്രൂം ഉണ്ട്.

  • No. of bedroom – 2
  • Built up area – 1150 square feet
  • area – 5 cent

അവിടെ ഡബിൾ കോട്ട് ബെഡും കർട്ടൺസൊക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമും ഏകദേശം ഒരേ പോലെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. റൂമിലെ വാർഡ്രോബ് എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലാനുള്ളത്. കൂടാതെ സ്റ്റെയർ ഏരിയ കോൺക്രീറ്റ് ഉപയോഗിച്ചാണ് സെറ്റ് ചെയ്തത്. കിച്ചണിലേക്ക് കടക്കുമ്പോൾ വൈറ്റ് ആൻഡ് ബ്രൗൺ കളർ കബോർഡും വൈറ്റ് കളർ വൊളടൈലുമാണ് സെറ്റ് ചെയ്തത്. പിന്നീട് നമ്മുക്കൊരു വർക്ക്‌ ഏരിയ കാണാൻ കഴിയും.

അവിടെ ഫയർ പ്ലേസ് സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മൊത്തമായിട്ടുള്ള വ്യൂ എല്ലാവരെയും ആകർഷിപ്പി ക്കുന്നതാണ്.എന്തായാലും മിതമായ ചിലവിൽ വീട് നോക്കുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു മനോഹരമായ വീട് കുറേ പേരുടെ സ്വപ്നമാണ്. അത്തരത്തിലുള്ളവർക്ക് ഒരു പോസറ്റീവ് കൊടുക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിന്റെ നിർമ്മാണ രീതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1150 square feet Simple Home Video Credit: Homezonline Kerala

Comments are closed.