ചുരുങ്ങിയ ചിലവിൽ വീടാണോ നിങ്ങളുടെ ആവശ്യം..?? എങ്കിൽ ഇതാ 1500 സ്‌കൊയർഫീറ്റിൽ മിതമായ ചിലവിൽ മനോഹരമായ ഒരു വീട്…!!| 1150 Sqft Home under Budget

1150 Sqft Home under Budget : നിങ്ങൾക്ക് 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീട് കാണാമിവിടെ . അഞ്ച് സെന്റിൽ നിർമ്മിച്ച ഈ വീട് കേരളത്തിലെ തിരൂരിലാണ് ഉള്ളത്. 1150 sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട്‌ ബെഡ്‌റൂംസ് അടങ്ങുന്ന ഒരു വീടാണിത്. ആദ്യം നമ്മൾ കാണുന്നത് നോർമൽ സൈസിലുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ ആണ്. അവിടെ വുഡൻ ചെയറൊക്കെ കാണാൻ സാധിക്കും. വാതിലുകളും ജനലുകളുമൊക്കെ മരം ഉപയോഗിച്ചിട്ടാണ് ചെയ്തിരിക്കുന്നത്.

1150 Sqft Home under Budget

  • Area – 1150 Sqft
  • Bedroom – 2 + Bathroom
  • Sit out
  • Kitchen
  • Dining
  • area – 5 cent

അതുപോലെ തന്നെ ഡയനിങ്ങ് ഹാളിൽ ബ്ലാക്ക് കളർ സോഫ കളർ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ ഡെക്കറേഷൻസൊക്കെ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഹാളിൽ നല്ല രീതിയിലാണ് ടേബിളും, ചെയറുകളൊക്കെ അറേഞ്ച് ചെയ്തിരിക്കുന്നത്. സ്റ്റെയർ കേസിന് താഴെയായിട്ടാണ് വാഷിംഗ്‌ ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്. പിന്നെ നമ്മുക്കൊരു ടോയ്ലറ്റ് കാണാൻ സാധിക്കും. ആദ്യത്തെ ബെഡ്‌റൂമിൽ തന്നെ അറ്റാച്ച്ട് ബാത്രൂം ഉണ്ട്. അവിടെ ഡബിൾ കോട്ട് ബെഡും കർട്ടൺസൊക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമും ഏകദേശം ഒരേ പോലെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. റൂമിലെ വാർഡ്രോബ് എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലാനുള്ളത്.

കൂടാതെ സ്റ്റെയർ ഏരിയ കോൺക്രീറ്റ് ഉപയോഗിച്ചാണ് സെറ്റ് ചെയ്തത്. കിച്ചണിലേക്ക് കടക്കുമ്പോൾ വൈറ്റ് ആൻഡ് ബ്രൗൺ കളർ കബോർഡും വൈറ്റ് കളർ വൊളടൈലുമാണ് സെറ്റ് ചെയ്തത്. പിന്നീട് നമ്മുക്കൊരു വർക്ക്‌ ഏരിയ കാണാൻ കഴിയും. അവിടെ ഫയർ പ്ലേസ് സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മൊത്തമായിട്ടുള്ള വ്യൂ എല്ലാവരെയും ആകർഷിപ്പി ക്കുന്നതാണ്.എന്തായാലും മിതമായ ചിലവിൽ വീട് നോക്കുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു മനോഹരമായ വീട് കുറേ പേരുടെ സ്വപ്നമാണ്. അത്തരത്തിലുള്ളവർക്ക് ഒരു പോസറ്റീവ് കൊടുക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിന്റെ നിർമ്മാണ രീതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1150 Sqft Home under Budget : Homezonline Kerala

1150 Sqft Home under Budget

Design and Layout Tips

  • Compact 2–3 Bedroom Layout:
    Design efficient bedrooms and open living/dining space to maximize utility within limited area.
  • Open Floor Plan:
    Combining living and dining rooms creates a spacious feel in small footprints.
  • Multi-Functional Rooms:
    Study, kids room, or guest room can double as home office or hobby space.
  • Simple Rectangular Plan:
    Reduces construction complexity and cost.
  • Efficient Kitchen:
    Compact modular kitchens with smart storage reduce space and cost while improving usability.
  • Natural Ventilation & Light:
    Windows and ventilation chutes designed for cross breeze and daylight reduce energy bills.

Budget Construction Tips

  • Local Materials:
    Use regionally available bricks, laterite stones, or blocks to lower material costs.
  • Basic Finishing:
    Cement flooring with polish or simple tiles; avoid expensive flooring.
  • Flat or Simple Sloped Roof:
    Easier construction and maintenance—consider RCC slab or metal sheet roofing.
  • Minimal Structural Changes:
    Pre-designed plans or standard shapes reduce engineering and labor costs.
  • DIY & Phased Interiors:
    Delay non-essential interiors like false ceilings or expensive fittings to reduce immediate costs.

Estimated Cost

  • Typical low-budget construction costs in Kerala range from ₹1200 to ₹1600 per sqft.
  • For 1150 sqft, expect approx ₹14–18 lakhs budget for a basic to semi-finished home.
  • Extras like finishes, landscaping, and furnishings are additional.

Additional Suggestions

  • Consider Pre-Engineered Options: Modular or prefabricated units can reduce time and cost but check local availability.
  • Energy Efficient Design: Incorporate rainwater harvesting and solar water heaters for long-term savings.
  • Simple Front Elevation: Avoid heavy decorative elements to save on façade costs.

ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാ.!! 3

Comments are closed.