ഇന്റീരിയറും ഫർണീച്ചറും ഉൾപ്പടെ 16 ലക്ഷത്തിന് നിർമ്മിച്ച 1138 SQ FT 3 ബെഡ്‌റൂം വീട് 1138 Sqft Beautiful Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

എത്ര പേർക്കാണ് ഇപ്പോഴും സ്വന്തം വീടില്ലാത്തത്.. വലിയ തുക സ്വരൂപിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നീട്ടി വെക്കുന്നവരും ഉണ്ടാകും.. അവർക്ക് വലിയ ആശ്വാസമാണ് ഈ video.. ഒന്നര സെന്റ് സ്ഥലത്ത് ചെറിയ തുക കൊണ്ട് ഇത്രയും സൗകര്യത്തോടെ വീട് ഉണ്ടാക്കാം എന്ന അറിവ് അവർക്കൊക്കെ പ്രചോദനം ആകും…ഒന്നര സെന്റിൽ 16 ലക്ഷം ചിലവിൽ 3 ബെഡ്‌റൂം ഓട് കൂടിയ സൂപ്പർ ഇന്റീരിയറിൽ അതിമനോഹരമായ വീട് .ഒരുപാട് പേർക്ക് പ്രജോദനമാണ് ഈ വീട് .

ചെറിയ ഒരു ബഡ്ജറ്റിൽ ഒരുപാട് സൗകര്യത്തോട് കൂടിയിട്ടാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത് . അത്യാവശ്യം സ്പേസ് ഓട് കൂടിയ ലിവിങ് ഹാൾ .ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്.പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു. 

ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Home picture എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.