അടിപൊളി ദോശ ഇഡ്ലി ഒക്കെ ഉണ്ടാക്കാം എളുപ്പത്തിൽ.. ദോശ/ഇഡ്ഡലി സൂപ്പർ ആകാൻ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കൂ.!! 10 tips to get perfect dosa and idli Malayalam

എത്ര തന്നെ പുതിയ പലഹാരങ്ങൾ കടന്നു വന്നാലും ദോശയും ഇഡ്ഡലിയുമെല്ലാം നമ്മളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ തന്നെ. മിക്ക വീടുകളിലും രാവിലെ പ്രാതലിനു ഇവയിൽ ഏതെങ്കിലും ഒന്നാവും. ഗുണത്തിന്റെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ഇവ എന്നും മുന്നിൽ തന്നെ.

എന്നാൽ പെർഫെക്റ്റ് ആയി കടയിലേതുപോലെ ഉണ്ടാക്കിയെടുക്കാൻ പലർക്കും ഇപ്പോഴും വലിയ പരിചയമില്ലെന്നു വേണം പറയാം. ഹോട്ടലിലേതുപോലെ നല്ല മൊരിഞ്ഞ ദോശയും സോഫ്റ്റ് ഇഡ്ഡലിയും തയ്യാറാണ് .അറിഞ്ഞിരുന്നോളൂ. ഈ കിടിലൻ 10 ടിപ്പുകൾ.

ദോശ/ഇഡ്ഡലി സൂപ്പർ ആകാൻ ഈ പത്ത് കാര്യങ്ങൾ ശ്രെദ്ധിക്കൂ.. നല്ല പൂ പോലുള്ള ഇഡ്ഡലിയും മൊരിഞ്ഞ ദോശയും നമുക് വീട്ടിൽ ഉണ്ടാക്കാം. ഇനി ഇത് കഴിക്കാനായി ഹോട്ടലിൽ പോയി പണം മുടക്കേണ്ടാ.. ഇതുപോലെ മാവ് തയ്യാറാക്കിയാൽ പെര്ഫക്ട് എന്നത്തിൽ ഒട്ടും സംശയമില്ല.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricksചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.