കുഞ്ഞനാണെലും കേമനല്ലേ ഞാൻ.!! ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന കിടിലൻ വീട് | 10 lakhs single floor home

10 lakhs single floor home : വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന കിടിലൻ വീട് !! അതിന്റെ എലിവഷൻ ഒന്ന് കാണാം !!. ഒരു സാധാരണക്കാർക് പറ്റിയ ഒരുനില വീട് . 10 ലക്ഷത്തിന്റെ 470sqft ആണ് ഈ വീട് വരുന്നത് . 2 ബെഡ്‌റൂം ആണ് ഈ വീടിലെ വരുന്നത് . വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് . 250 വീതിയും 120 നീളവും ആണ് വരുന്നത് . പിന്നെ ഹാളിൽ നിന്ന് എല്ലാവിടെത്തേക്കും പോവുന്നതരത്തിൽ ഹാൾ കൊടുത്തിരിക്കുന്നത് .

ലിവിങും ഡൈനിങ്ങും കൂടി ചേർന്ന ഹാൾ 250 വീതിയും 306 നീളവും ആണ് വരുന്നത് . ഹാളിൽ ആയി മുകളിലേക്ക് സ്റ്റെപ് കൊടുത്തിരിക്കുന്നു. ഹാളിന്റെ ഓപ്പോസിറ്റ് ആയി കിച്ചൺ പ്രൊവൈഡ് ചെയ്തിരിക്കുന്നു . 250 വീതിയും 270 നീളവും ആണ് വരുന്നത്. അത്യാവശ്യം വലുപ്പത്തിൽ ആണ് കിച്ചൺ കൊടുത്തിരിക്കുന്നത് . ഹാളിന്റെ റൈറ്റ് ആയി രണ്ട് ബെഡ്‌റൂം വരുന്നിട്ട്. ഫസ്റ്റ് ബെഡ്‌റൂം 252 വീതിയും 294 നീളവും ആണ് നൽകിയിരിക്കുന്നത് .

സെക്കന്റ് ബെഡ്‌റൂം 252 വീതിയും 270 നീളവും ആണ് വന്നിട്ടുള്ളത്. ഫസ്റ്റ് റൂം രണ്ടാമത്തെ റൂമിനെക്കാളും വലുപ്പം കൂടുതലാണ്. രണ്ട് റൂമിന്റെ ഇടയിലായി ഒരു ബാത്രൂം കൊടുത്തിരിക്കുന്നു. ഹാളിൽ നിന്നും ബെഡ്‌റൂമിൽ നിന്നും കടക്കാൻ പറ്റിയ രീതിയിൽ ആണ് ഉള്ളത്. കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ കാണുക

10 lakhs single floor home

  • Budget : 10 Lakh
  • Total Area : 470 sqft
  • 1) Sit Out
  • 2) Hall ( Living + Dining )
  • 3) Kitchen
  • 4) Bedroom – 2
  • 5) Bathroom – 1

10 lakhs single floor home

This impressive single-floor home is built within a budget of 10 lakh rupees and covers a compact 470 sqft area, offering 2 bedrooms and all essential facilities for comfortable living.

Key Features:

  • Total Area: 470 sqft
  • Budget: 10 lakh INR
  • Rooms: 2 bedrooms, 1 bathroom, combined living and dining hall, kitchen, and sit-out
  • Sit Out: Welcoming entrance sit-out leading into the house
  • Living + Dining Hall: Spacious hall measuring 250 sqft width and 306 sqft length, designed for easy access to other parts of the home, such as bedrooms and kitchen. The living area includes a staircase step that adds to the visual appeal.
  • Kitchen: Located opposite the hall, generously sized at 250 sqft width and 270 sqft length, designed for functionality and practicality.
  • Bedrooms: Two bedrooms positioned on the right side of the hall; the first bedroom is slightly larger in size (252 sqft width x 294 sqft length) than the second (252 sqft width x 270 sqft length).
  • Bathroom: Single common bathroom placed conveniently between the two bedrooms with access from both hall and bedrooms.

Design Appeal:

This home is perfect for a typical family, compact yet well-planned to maximize space and comfort. The focus is on smart layout and essential amenities while maintaining affordability. The design ensures easy movement within the house, ample natural light, and ventilation to create a bright and airy atmosphere.



ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട്.!! ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാണ്; ആരും ആഗ്രഹിക്കും ഇതും പോലൊന്ന്.!!

10 lakhs single floor home