ഒക്സിജൻ തരുന്ന 10 ഇൻഡോർ ചെടികൾ.!!! 10 Best Oxygen Producing Indoor Plants

നമ്മുടെ വീട്ടിൽ കുറഞ്ഞ സ്ഥലത്ത് തന്നെ വളർത്താൻ പറ്റിയ ചെടികളാണിവ..ഈ ചെടികൾ ഒക്സിജൻ തരുക മാത്രമല്ല.. കാറ്റിലെ ചില വിഷാംശങ്ങളെ വലിച്ചെടുത്ത് കാറ്റിനെ ശുദ്ധമാക്കുകയും ചെയ്യും…ഇനി ഈ ചെടികൾ ഏതൊക്കെ ആണെന്ന് നോക്കാം..!!!

 • 1)പോത്തോസ്
  ചെടിച്ചട്ടിയിലും ഹാങ്ങിങ് പോട്ടുകളിലും വളരെ ഈസിയായി വളർത്താൻ പറ്റിയ ഒരു ചെടിയാണിത്.മണ്ണിലും കോകോ വിത്തിലും ഇവ വളർത്താം..ആഴചയിൽ 1 പ്രാവശ്യം വെള്ളം നനച്ചാൽ മതിയാവും.
 • 2)വീപ്പിങ് ഫിഗ്
  ഒത്തിരി ഇലകളുള്ള ചെടിയാണിത്.നല്ല ഇളക്കമുള്ള പോട്ടിങ് മിക്സിൽ 3-4 ദിവസം വെള്ളം നനച്ചു കൊടുത്താൽ മതി.
 • 3)അലോവര (കറ്റാർവാഴ )
  വെള്ളം കെട്ടി നിൽക്കാത്ത ചട്ടികളിൽ വളർത്തുക.10 ദിവസം കൂടുമ്പോൾ വെള്ളം കൊടുത്താൽ മതി..
 • 4)സ്പൈഡർ പ്ലാന്റ്
  മണ്ണിലും വെള്ളത്തിലും വളർത്താവുന്ന ഒരു ചെടിയാണിത്.3-4 ദിവസത്തിൽ വെള്ളം നനച്ചു കൊടുത്താൽ മതി.മനുഷ്യരിൽ ഉണ്ടാവുന്ന സ്‌ട്രെസ് എല്ലാം കുറക്കാൻ ഈ ചെടി സഹായിക്കും.
 • 5)സ്നെയ്‌ക് പ്ലാന്റ്
  വെള്ളം കെട്ടി നിൽക്കാത്ത ഏത് മണ്ണിലും ഈ ചെടി വളർത്താം.10 ദിവസത്തിലൊരിക്കൽ വെള്ളം നനച്ചാൽ മതി.
 • 6)റബ്ബർ പ്ലാന്റ്
  വെള്ളം കെട്ടി നിൽക്കാത്ത ഏതു മണ്ണിലും ഇത് വളർത്താം.വലിയ ചട്ടികളിൽ വളർത്തുന്നതാണ് നല്ലത്.
 • 7)അറേക്ക പാം
  വെള്ളം കെട്ടി നിൽക്കാത്ത ഏത് മണ്ണിലും ഇത് വളരും. ആഴ്ചയിൽ ഒരിക്കൽ വെള്ളം കൊടുത്താൽ മതി..
 • 8)ബാംബൂ പ്ലാന്റ്
  ആഴ്ചയിലൊരിക്കൽ വെള്ളം നനച്ചു കൊടുത്ത് മറ്റൊരു മെയിൻടനൻസും കൂടാതെ ഇത് വളർത്താം
 • 9)പീസ് ലില്ലി
  മണ്ണിലും കൊക്കോ വിത്തിലും ഇത് വളർത്താവുന്നതാണ്.ആഴചയിലൊരിക്കൽ വെള്ളം നനച്ചാൽ മതിയാവും.
 • 10)തുളസി പ്ലാന്റ്
  ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടണം. ഏത് മണ്ണിലും ഇത് വളരും.ഇവയാണ് ആ 10 ചെടികൾ.ഈ ചെടികളെ പോലെ നന്നായി ഓക്സിജൻ തരുന്ന മറ്റൊരു ചെടിയാണ് ഡെയ്സി..ഇവ വീടുകളിൽ വളർത്തിയാൽ നമുക്ക് ശുദ്ധ വായു ശ്വസിക്കുകയും വിഷമയമുള്ള കാറ്റിനോട് ചെറുത്‌ നിൽക്കാൻ കഴിയുകയും ചെയ്യും..കൂടുതൽ അറിയാനായി വീഡിയോ കാണുക…!!video credit : Novel Garden

Comments are closed.